1. ലോഹിതദാസ് സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍  Asianet News
  2. തിലകൻ, പൃഥ്വിരാജ്, സിദ്ദീഖ്; ലോഹിതദാസിന്റെ നടക്കാതെ പോയ ഒരു സിനിമയുടെ കഥ  Mathrubhumi
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്‍സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. തനിയാവര്‍ത്തം എന്ന ആദ്യ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞു. ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10 ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്‍റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്ക് എത്തുന്നത് ചെറുകഥകളിലൂടെയാണ്. പിന്നീട് ചെറുകഥയില്‍ നിന്ന് അദ്ദേഹം നാടകത്തിലേക്ക് കടന്നു. ചെറുകഥയുടെയും നാടകത്തിന്‍റെയും പരിമിതികളെ മറികടന്ന് കൂറേക്കൂടി കഥ പറയാന്‍ സ്വാതന്ത്രം തരുന്ന സിനിമയുടെ ക്യാന്‍വാസിലേക്ക് അദ്ദേഹം വളരെ വേഗം തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍  ലോഹിതദാസില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത് 47 ചിത്രങ്ങള്‍. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.    'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്‍സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. തനിയാവര്‍ത്തം എന്ന ആദ്യ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞു. തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളെ അറിയാം.   

ലോഹിതദാസ് സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍ | 12 films directed by Lohithadas

AK Lohithadas death anniversary his last dream project starring Thilakan Prithviraj Siddique, തിലകൻ, പൃഥ്വിരാജ്, സിദ്ദീഖ്; ലോഹിതദാസിന്റെ നടക്കാതെ പോയ ഒരു സിനിമയുടെ കഥ, Interview | Movies | Mathrubhumiഎ.കെ ലോഹിതദാസ് സ്മരണകൾക്ക് ജൂൺ 28 ന് 11 വർഷം.മാസങ്ങളുടെ വേഗതയിലാണിപ്പോൾ വർഷങ്ങളുടെ ..

തിലകൻ, പൃഥ്വിരാജ്, സിദ്ദീഖ്; ലോഹിതദാസിന്റെ നടക്കാതെ പോയ ഒരു സിനിമയുടെ കഥ | AK Lohithadas death anniversary his last dream project starring Thilakan Prithviraj Siddique