1. ഒരു കോടി കടന്ന് കോവിഡ് ബാധിതര്‍; അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി  Mathrubhumi
  2. കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്; ലോകം ആശങ്കയില്‍  മംഗളം
  3. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു, മരണം അഞ്ച് ലക്ഷത്തിനടുത്ത്; നാലിലൊന്നും അമേരിക്കയില്‍  Asianet News
  4. coronavirus world crossed one crore ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു  24 News
  5. പിടിമുറുക്കി കൊവിഡ്, ലോകത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം  Keralakaumudi Online
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
coronavirus world wide Covid 19 tally reach one crore Five lakh deaths, ഒരു കോടി കടന്ന് കോവിഡ് ബാധിതര്‍; അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി, International news and headlines from Gulf countries, NRI news focusing on Dubai, AbuDhabi, Qatar, America, UK, Australia - Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumiവാഷിങ്ടണ്‍: ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ..

ഒരു കോടി കടന്ന് കോവിഡ് ബാധിതര്‍; അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി | Covid-19 tally reach one crore-Five lakh deaths

coronavirus world crossed one crore ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 54,14,646 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്. 10,000,559 coronavirus, covid, worldcoronavirus world crossed one crore ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 54,14,646 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്. 10,000,559 coronavirus, covid, world

coronavirus world crossed one crore ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു

ഒരു കോടി പേര്‍ക്ക് കൊവിഡ് ബാധ, നാലിലൊന്നും അമേരിക്കയില്‍, രണ്ട് ലക്ഷം തൊട്ട് 14 രാജ്യങ്ങള്‍ | more than one crore covid cases reported in the worldലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡ് ബാധയേറ്റുള്ള മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ലക്ഷത്തിന് തൊട്ടടുത്താണ് മരണസംഖ്യ. അതേസമയം ലോകത്താകമാനമായി കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഒരുകോടി പിന്നിട്ടു. അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ മൂവായിരത്തിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് നാലാം സ്ഥാനത്ത്. യുകെ, സ്പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ വലിയ തോതില്‍ പടര്‍ന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു, മരണം അഞ്ച് ലക്ഷത്തിനടുത്ത്; നാലിലൊന്നും അമേരിക്കയില്‍ | more than one crore covid cases reported in the world

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257. 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍.Covid. Corona. കോവിഡ്. കൊറോണ. Manorama Online. Manorama News.Latest News. Malayalam News. Malayala Manorama. Manorama Onlineലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257. 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍.Covid. Corona. കോവിഡ്. കൊറോണ. Manorama Online. Manorama News.Latest News. Malayalam News. Malayala Manorama. Manorama Online

ലോകത്ത് കോവിഡ് രോഗികൾ ഒരു കോടി കടന്നു | Corona | Manorama News

covid spreading , 1 crore patients around the world covid spreading , 1 crore patients around the world

covid spreading , 1 crore patients around the world | കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്; ലോകം ആശങ്കയില്‍ | Mangalam

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ശക്തമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്ന തരത്തിലാണ് രോഗബാധിതരുടെ എണ്ണം ലോകത്ത് വർധിക്കുന്നത്. മരണനിരക്ക് ഉയരുന്നതും സമ്പർക്കത്തിലൂടെയുള്ള കേസുകൾ വർധിക്കുന്നതുമാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ലോകത്ത് 4,805 കൊവിഡ് മരണം സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്‌ധരും ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയല്ലാതെ മാർഗമില്ല.ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ശക്തമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്ന തരത്തിലാണ് രോഗബാധിതരുടെ എണ്ണം ലോകത്ത് വർധിക്കുന്നത്. മരണനിരക്ക് ഉയരുന്നതും സമ്പർക്കത്തിലൂടെയുള്ള കേസുകൾ വർധിക്കുന്നതുമാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ലോകത്ത് 4,805 കൊവിഡ് മരണം സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്‌ധരും ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയല്ലാതെ മാർഗമില്ല.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂട്ടനെ കൂടുന്നു. രോഗികളുടെ എണ്ണം എണ്ണം 98.93 ലക്ഷം കടന്ന് ഒരു കോടിയിലേക്ക് അടുക്കുകയാണ്| Covid casualties worldwide reached about 1 crore Death toll rises to five lakhsആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂട്ടനെ കൂടുന്നു. രോഗികളുടെ എണ്ണം എണ്ണം 98.93 ലക്ഷം കടന്ന് ഒരു കോടിയിലേക്ക് അടുക്കുകയാണ്| Covid casualties worldwide reached about 1 crore Death toll rises to five lakhs

Malayalam News - COVID 19| ലോകത്ത് കോവിഡ് രോഗികൾ ഒരു കോടിയോളം; മരണം അഞ്ച് ലക്ഷത്തിലേക്ക്| Covid casualties worldwide reached about 1 crore Death toll rises to five lakhs | News18 Kerala, Coronavirus-latest-news Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257.24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍.Covid 19. death.Breaking News. Manorama Newsലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257.24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍.Covid 19. death.Breaking News. Manorama News

ലോകത്ത് ഒരു കോടി കോവിഡ് രോഗികൾ; മരണം അഞ്ചുലക്ഷം കടന്നു | Covid 19 | death | Breaking News | Manorama News