1. വൈറ്റ് ഹൗസിൽ പ്രതിഷേധം; ട്രംപിനെ ബങ്കറിലേക്ക് മാറ്റി | Donald Trump Was Briefly Taken To Underground Bunker During White House Protests -World news  മാധ്യമം
  2. വൈറ്റ്ഹൗസിൽ പ്രതിഷേധം: ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്ന് റിപ്പോര്‍ട്ട്  മലയാള മനോരമ ചുറ്റുവട്ടം
  3. പ്രതിഷേധം രൂക്ഷമായപ്പോള്‍ ട്രംപിനെ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി  മാതൃഭൂമി
  4. പ്രക്ഷോഭക്കാരെ ഭയന്ന് ട്രംപിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്  Asianet News
  5. പ്രതിഷേധം ഭയന്ന് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി  Dool News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
വാഷിങ്ടൺ: ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തിയതോടെ സമരക്കാരെ ഭയന്ന് അൽപനേരത്തേക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിലവറയിലെ ബങ്കറിലൊളിച്ചതായി റിപ്പോർട്ട്. ദൃക്സാക്ഷിയുടെ മൊഴിയനുസരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  - Americas News | Madhyamamവാഷിങ്ടൺ: ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തിയതോടെ സമരക്കാരെ ഭയന്ന് അൽപനേരത്തേക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിലവറയിലെ ബങ്കറിലൊ

വൈറ്റ് ഹൗസിൽ പ്രതിഷേധം; ട്രംപിനെ ബങ്കറിലേക്ക് മാറ്റി | Donald Trump Was Briefly Taken To Underground Bunker During White House Protests -World news | Madhyamam

വാഷിങ്ടന്‍∙ കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ തെരുവില്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയിലാകെ പ്രതിഷേധം.Death of George Floyd.George Floyd. Donald Trump. United States. World News. Manorama News. Malayalam News.Latest News. Malayalam News. Malayala Manorama. Manorama Onlineവാഷിങ്ടന്‍∙ കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ തെരുവില്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയിലാകെ പ്രതിഷേധം.Death of George Floyd.George Floyd. Donald Trump. United States. World News. Manorama News. Malayalam News.Latest News. Malayalam News. Malayala Manorama. Manorama Online

ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റി | Death of George Floyd | George Floyd | Donald Trump | Manorama News

donald trump അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. Donald trump, george floyd, white housedonald trump അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. Donald trump, george floyd, white house

donald trump ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി

Slogans outside white house over George Floyd's Killing, വൈറ്റ് ഹൗസിനെ വിറപ്പിച്ച് അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തം, International news and headlines from Gulf countries, NRI news focusing on Dubai, AbuDhabi, Qatar, America, UK, Australia - Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumiവാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനെകാല്‍മുട്ടുകള്‍ കൊണ്ട് കഴുത്തു ഞെരിച്ചു ..

വൈറ്റ് ഹൗസിനെ വിറപ്പിച്ച് അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തം | Slogans outside white house| George Floyd| America| Protest

International News (ലോക വാർത്ത): Asianet News Malayalam brings the latest news across the world. Read the breaking international news on world political, sports, business, entertainment, crime, current affairs, Today's International News Headlines in Malayalam.International News (ലോക വാർത്ത): Asianet News Malayalam brings the latest news across the world. Read the breaking international news on world political, sports, business, entertainment, crime, current affairs, Today's International News Headlines in Malayalam.

World News (ലോക വാർത്ത): Latest International News in Malayalam | Asianet News

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, വൈറ്റ് ഹൗസ് ഭൂമിക്കടിയിലെ രഹസ്യ സങ്കേതം, US Protests: Donald Trump Was Taken To Bunker in White Houseകിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, വൈറ്റ് ഹൗസ് ഭൂമിക്കടിയിലെ രഹസ്യ സങ്കേതം, US Protests: Donald Trump Was Taken To Bunker in White House

US Protests: Donald Trump Was Taken To Bunker in White House | കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍ - Malayalam Oneindia

George Floyd death: Clashes Outside White HouseGeorge Floyd death: Clashes Outside White House

George Floyd death: Clashes Outside White House | ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം: അമേരിക്കയില്‍ ആറാം ദിവസവും കലാപം; ട്രംപ് ബങ്കറിനുള്ളില്‍ അഭയം തേടിയിരുന്നു | Mangalam

Donald Trump George Floyd Racism World News World വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതDonald Trump George Floyd Racism World News World വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രത

പ്രതിഷേധം ഭയന്ന് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി | DoolNews

വാഷിങ്ടണ്‍: ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുന്നു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കഴുത്തില്‍ വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അമേരിക്കയില്‍ രോഷം അണപൊട്ടിയത്. നൂറ്റാണ്ടുകളായി തുടരുന്ന വര്‍ണവെറിക്കതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തിപ്പടരുകയാണ്. കറുത്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ ജനത വര്‍ണ-വര്‍ഗ വിവേചനമില്ലാതെ തെരുവിലിറങ്ങുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചുകൊണ്ട് ജനക്കൂട്ടം പ്രതിഷേധിക്കുകയാണ്.വാഷിങ്ടണ്‍: ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുന്നു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കഴുത്തില്‍ വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അമേരിക്കയില്‍ രോഷം അണപൊട്ടിയത്. നൂറ്റാണ്ടുകളായി തുടരുന്ന വര്‍ണവെറിക്കതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തിപ്പടരുകയാണ്. കറുത്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ ജനത വര്‍ണ-വര്‍ഗ വിവേചനമില്ലാതെ തെരുവിലിറങ്ങുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചുകൊണ്ട് ജനക്കൂട്ടം പ്രതിഷേധിക്കുകയാണ്.