1. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി  24 News
  2. ഒരു കേരളീയനു മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല; രോഗബാധിതർ വർധിച്ചെന്ന്‌വെച്ച് പരിഭ്രമിച്ചിരിക്കില്ല: മുഖ്യമന്ത്രി  Deshabhimani
  3. കൂടുതൽ ആളുകൾ ഇനിയും വരും; ആർക്ക് മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല -മുഖ്യമന്ത്രി  മാധ്യമം
  4. രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട് ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രി  Asianet News
  5. സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ്; രണ്ടുപേർക്ക് രോഗമുക്തി | covid update kerala  മാധ്യമം
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
covid infected persons സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ Cm Pinarayi Vijayan, coronavirus, Covid 19, hotspot, Lockdowncovid infected persons സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ Cm Pinarayi Vijayan, coronavirus, Covid 19, hotspot, Lockdown

covid infected persons വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് ഇനി വരുന്നവരിൽ ഗുരുതര രോഗികളും ഉണ്ടായേക്കാം. കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ആ സാഹചര്യം മു | Kerala | Deshabhimani | Friday May 22, 2020സംസ്ഥാനത്തേക്ക് ഇനി വരുന്നവരിൽ ഗുരുതര രോഗികളും ഉണ്ടായേക്കാം. ...

ഒരു കേരളീയനു മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല; രോഗബാധിതർ വർധിച്ചെന്ന്‌വെച്ച് പരിഭ്രമിച്ചിരിക്കില്ല: മുഖ്യമന്ത്രി | Kerala | Deshabhimani | Friday May 22, 2020

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ചു നിൽക്കാൻ സർക്കാർ തയാറല്ലെന്നും ഒരു കേരളീയന് മുന്നിലും ഇക്കാരണത്താൽ വാതിൽ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രോഗബാധിതർ വർധിക്കുന്നത് ഗൗരവകരമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വെള്ളിയാഴ്ച 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇവരിൽ 40 പേരും വിദേശത്തുനിന്നോ മറ്റ് സംസ്ഥാനത്തുനിന്നോ എത്തിയവരാണ്.  - Kerala News | Madhyamamതിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ചു നിൽക്കാൻ സർക്കാർ തയാറല്ലെന്നും ഒരു കേരളീയന് മുന്നിലും ഇക്കാരണത്താൽ വാതിൽ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രോഗബ

കൂടുതൽ ആളുകൾ ഇനിയും വരും; ആർക്ക് മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല -മുഖ്യമന്ത്രി  | chief minister press meet -kerala news | Madhyamam

kerala will not close its doors to anyone who wants to return says chief minister pinarayi vijayan രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട് ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രിസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി.

രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട് ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രി | kerala will not close its doors to anyone who wants to return says chief minister pinarayi vijayan