1. ലോകകപ്പിലുൾപ്പടെ ചില തീരുമാനങ്ങൾ ശരിക്കും ഞെട്ടിച്ചു; എംഎസ്കെ പ്രസാദുമായി മുഖാമുഖം ഗൗതം ഗംഭീർ  Indian Express Malayalam
  2. അവരുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നു; മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക

Access Denied

എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ശരിയായ കളിക്കാരനെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയാതിരുന്നതാണ് ലോകകപ്പ് തന്നെ നഷ്ടമാവാന്‍ കാരണമെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു. ടീം സെലക്ഷനില്‍ ക്യാപ്റ്റനും കോച്ചിനും വോട്ടിംഗ് അവകാശം നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് പൂര്‍ണമായും ക്യാപ്റ്റന്റെ ചുമതലയാക്കണം.

അവരുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നു; മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍ | Gautam Gambhir and MSK Prasad involved in war of words over selection process

news: ടീമില്‍ നിന്നും പുറത്താക്കപ്പെടുന്ന കളിക്കാരുടെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാരുടെ ഇടപെടല്‍ തൃപ്തികരമല്ലെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു പരിപാടിയില്‍ മുന്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മറ്റിക്കെതിരെ ഗംഭീര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.news: ടീമില്‍ നിന്നും പുറത്താക്കപ്പെടുന്ന കളിക്കാരുടെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാരുടെ ഇടപെടല്‍ തൃപ്തികരമല്ലെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു പരിപാടിയില്‍ മുന്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മറ്റിക്കെതിരെ ഗംഭീര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.