1. വീണ്ടും ടൈം ട്രാവല്‍, അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളുമായി ടെനെറ്റിന്റെ പുതിയ ട്രെയിലര്‍  Asianet News
  2. ഇൻസെപ്ഷനെ വെല്ലുമോ?; ടൈം ട്രാവലുമായി ടെനെറ്റ്; പുതിയ ട്രെയിലർ  മലയാള മനോരമ
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ലോകമെമ്പാടും പ്രേക്ഷകരുള്ള ചലച്ചിത്ര സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടെനെറ്റിന്റെ ആവേശഭരിതമായ ട്രെയിലര്‍ പുറത്തുവിട്ടു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്‍ത മുൻ സിനിമകളെപ്പോലെയാകും ടെനെറ്റെന്ന് ആരാധകര്‍ കരുതുന്നു.ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ടെനെറ്റിന്റെ പുതിയ ട്രെയിലര്‍.

വീണ്ടും ടൈം ട്രാവല്‍, അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളുമായി ടെനെറ്റിന്റെ പുതിയ ട്രെയിലര്‍ | Tenet film trailer out

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഇൻസെപ്ഷൻ പോലെ തന്നെ.Tenet. tenet Nolan. Tenet Trailer 2.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഇൻസെപ്ഷൻ പോലെ തന്നെ.Tenet. tenet Nolan. Tenet Trailer 2.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

ഇൻസെപ്ഷനെ വെല്ലുമോ?; ടൈം ട്രാവലുമായി ടെനെറ്റ്; പുതിയ ട്രെയിലർ | Tenet Trailer 2