1. ഹോങ്കോംഗിനെ പൂര്‍ണ്ണമായും നിയന്ത്രിക്കും; പുതിയ നിയമനിര്‍മ്മാണം ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളെ അറിയിച്ച് ചൈന  Janam TV
  2. ഹോങ്കോങിനെ അടിച്ചൊതുക്കാൻ ചൈനയുടെ തുറുപ്പുചീട്ട്; തീക്കളിയെന്ന് യുഎസ്  മലയാള മനോരമ ചുറ്റുവട്ടം
  3. ഹോങ്കോങ്ങിന് മേല്‍ പിടിമുറുക്കാന്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ചൈന, മുന്നറിയിപ്പുമായി അമേരിക്ക  മാതൃഭൂമി
  4. ഹോങ്കോങ്ങിന്‍റെ അന്ത്യം കുറിക്കാന്‍ ചൈന; വിവാദ ദേശീയ സുരക്ഷാ നിയമം നടപ്പാക്കും; അനുവദിക്കില്ലെന്ന് യുഎസ്  Samayam Malayalam
  5. ഹോങ്കോങ്ങിനെ നിലക്ക് നിർത്താൻ പുതിയ ദേശ സുരക്ഷാ നിയമവുമായി ചൈന  മാധ്യമം
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ബീജിംഗ്:  ഭരണകൂട നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന ഹോങ്കോംഗിനെ നിയന്ത്രിക്കാന്‍ ചൈന പുതിയ നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു. ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്നബീജിംഗ്:  ഭരണകൂട നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന ഹോങ്കോംഗിനെ നിയന്ത്രിക്കാന്‍ ചൈന പുതിയ നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു. ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന

ഹോങ്കോംഗിനെ പൂര്‍ണ്ണമായും നിയന്ത്രിക്കും; പുതിയ നിയമനിര്‍മ്മാണം ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളെ അറിയിച്ച് ചൈന

ബെയ്ജിങ് ∙ ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കൾ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത.Donald Trump.Hong Kong. China.National People's Congress. Power Struggle. xi jinping. World News. Manorama Online. Manorama News.Latest News. Malayalam News. Malayala Manorama. Manorama Onlineബെയ്ജിങ് ∙ ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കൾ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത.Donald Trump.Hong Kong. China.National People's Congress. Power Struggle. xi jinping. World News. Manorama Online. Manorama News.Latest News. Malayalam News. Malayala Manorama. Manorama Online

ചൈനയുടേത് തീക്കളിയെന്ന് യുഎസ് | Hong Kong | China | Donald Trump | Manorama News

China set to impose new Hong Kong security law, Trump warns of strong US reaction, ഹോങ്കോങ്ങിന് മേല്‍ പിടിമുറുക്കാന്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ചൈന, മുന്നറിയിപ്പുമായി അമേരിക്ക, International news and headlines from Gulf countries, NRI news focusing on Dubai, AbuDhabi, Qatar, America, UK, Australia - Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumiഹോങ്കോങ്: കഴിഞ്ഞ വര്‍ഷം ജനാധിപത്യവാദികളുടെ സമരത്താല്‍ കലാപ കലുഷിതമായിരുന്ന ..

ഹോങ്കോങ്ങിന് മേല്‍ പിടിമുറുക്കാന്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ചൈന, മുന്നറിയിപ്പുമായി അമേരിക്ക | Hong Kong| China| US| Donald Trump

ഹോങ്കോങ്: ചൈനയുടെ ഇടപെടലിനെതിരെ മാസങ്ങള്‍ നീണ്ട രക്തരൂഷിതമായ പ്രക്ഷോഭം അവസാനിക്കുന്നതിന് മുമ്പാണ് ഹോങ്കോങ്ങിലും കൊറോണ വൈറസ് എത്തിയത്. മഹാമാരി പടര്‍ന്നതോട് പ്രക്ഷോഭവും താത്കാലികമായി അവസാനിച്ചു. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈന മാസങ്ങളോളം രോഗത്തിന്‍റെ പിടിയിലായിരുന്നു. ചൈനയില്‍ വൈറസ് ബാധ കണ്ടെത്തി അധികം വൈകാതെ തന്നെ ചേര്‍ന്ന് കിടക്കുന്ന ഹോങ്കോങ്ങിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്‍തു. വൈറസ് വ്യാപനം തുടങ്ങുന്നതിന് മുമ്പുതന്നെ ചൈനയുടെ പിന്തുണയോടെ ഹോങ്കോങ് ഭരണകൂടം പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. വൈറസിനെതിരായ പോരാട്ടത്തിനിടയില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് അവധി കൊടുത്തിരിക്കുകയായിരുന്നു ഹോങ്കോങ് ജനത. എന്നാല്‍ ഹോങ്കോങ്ങിന്‍റെ പരമാധികാരം ഇല്ലാതാക്കുന്ന പുതിയ നിയമമാണ് ചൈന നടപ്പാക്കാന്‍ പോകുന്നത്.ഹോങ്കോങ്: ചൈനയുടെ ഇടപെടലിനെതിരെ മാസങ്ങള്‍ നീണ്ട രക്തരൂഷിതമായ പ്രക്ഷോഭം അവസാനിക്കുന്നതിന് മുമ്പാണ് ഹോങ്കോങ്ങിലും കൊറോണ വൈറസ് എത്തിയത്. മഹാമാരി പടര്‍ന്നതോട് പ്രക്ഷോഭവും താത്കാലികമായി അവസാനിച്ചു. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈന മാസങ്ങളോളം രോഗത്തിന്‍റെ പിടിയിലായിരുന്നു. ചൈനയില്‍ വൈറസ് ബാധ കണ്ടെത്തി അധികം വൈകാതെ തന്നെ ചേര്‍ന്ന് കിടക്കുന്ന ഹോങ്കോങ്ങിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്‍തു. വൈറസ് വ്യാപനം തുടങ്ങുന്നതിന് മുമ്പുതന്നെ ചൈനയുടെ പിന്തുണയോടെ ഹോങ്കോങ് ഭരണകൂടം പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. വൈറസിനെതിരായ പോരാട്ടത്തിനിടയില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് അവധി കൊടുത്തിരിക്കുകയായിരുന്നു ഹോങ്കോങ് ജനത. എന്നാല്‍ ഹോങ്കോങ്ങിന്‍റെ പരമാധികാരം ഇല്ലാതാക്കുന്ന പുതിയ നിയമമാണ് ചൈന നടപ്പാക്കാന്‍ പോകുന്നത്.

ബെയ്ജിങ്: ഹോങ്കോങ്ങിലെ ബഹുജന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ ദേശ സുരക്ഷാ നിയമത്തിന് രൂപം കൊടുക്കാനുള്ള നീക്കവുമായി ചൈനീസ് പാർലമെന്‍റ്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ വാർഷിക സമ്മേളനത്തിലാണ് ഹോങ്കോങ്ങിന് വേണ്ടി പുതിയ നിയമം ചർച്ചക്ക് വരുന്നതെന്ന് ദേശീയ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. 
 
 അർധ പരമാധികാര പട്ടണമായ ഹോങ്കോങ്ങിൽ ചൈനീസ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വെള്ളിയാഴ്ച പാർലമന്‍റിന്‍റെ പരിഗണനക്ക് വരുന്ന നിയമം വഴി സാമ്പത്തിക കേന്ദ്രമായ ഹോങ്കോങ്ങിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.  - Asia-Pacific News | Madhyamamബെയ്ജിങ്: ഹോങ്കോങ്ങിലെ ബഹുജന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ ദേശ സുരക്ഷാ നിയമത്തിന് രൂപം കൊടുക്കാനുള്ള നീക്കവുമായി ചൈനീസ് പാർലമെന്‍റ്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ വാർഷിക സമ്മേളനത്തിലാണ് ഹോങ്ക

ഹോങ്കോങ്ങിനെ നിലക്ക് നിർത്താൻ പുതിയ ദേശ സുരക്ഷാ നിയമവുമായി ചൈന | China plans new national security laws for Hong Kong -World News | Madhyamam