1. ‘ബുമ്രയെ ടീമിലെടുക്കാൻ പറഞ്ഞു, നടന്നില്ല; പന്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’  മലയാള മനോരമ
  2. 'അന്നേ കോലിയോട് പറഞ്ഞു, ആ ബൗളറെ സ്വന്തമാക്കാന്‍, പക്ഷെ...' വെളിപ്പെടുത്തലുമായി പാര്‍ത്ഥിവ് പട്ടേല്‍  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും തിളങ്ങുന്ന താരം ഐപിഎല്ലിൽ.ജസ്പ്രീത് ബുമ്ര. ഋഷഭ് പന്ത്. പാർഥിവ് പട്ടേൽ. Jasprit Bumrah. Rishabh Pant. Cricket. BCCI. Manorama News.Cricket News. Malayalam Cricket News. Sports Magazine. Manorama Onlineക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും തിളങ്ങുന്ന താരം ഐപിഎല്ലിൽ.ജസ്പ്രീത് ബുമ്ര. ഋഷഭ് പന്ത്. പാർഥിവ് പട്ടേൽ. Jasprit Bumrah. Rishabh Pant. Cricket. BCCI. Manorama News.Cricket News. Malayalam Cricket News. Sports Magazine. Manorama Online

പന്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’ | Rishabh Pant | Cricket | Manorama News

ഐപിഎല്ലില്‍ വമ്പന്‍ താരനിരയുണ്ടായിട്ടും ഇതുവരെ കിരീടം നേടാനാവാത്ത ടീമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍. കോലിയും ഡിവില്ലിയേഴ്സും അടങ്ങുന്ന ബാറ്റിംഗ് നിരയുണ്ടെങ്കിലും അതിനൊത്ത ബൗളിംഗ് നിരയില്ലാത്തതാണ് പലപ്പോഴും ബാംഗ്ലൂരിന് തടസമായത്.ഐപിഎല്‍ താരലേലത്തില്‍ ആദ്യമായി ബുമ്രയെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ താന്‍ നായകനായ കോലിയോട് പറഞ്ഞിരുന്നുവെന്ന് പാര്‍ഥിവ് പറഞ്ഞു. അവനാണ് നമുക്ക് വേണ്ട ബൗളര്‍, അയാളെ ടീമിലെടുക്കൂ എന്ന് ഞാന്‍ കോലിയോ പറഞ്ഞിരുന്നു.

'അന്നേ കോലിയോട് പറഞ്ഞു, ആ ബൗളറെ സ്വന്തമാക്കാന്‍, പക്ഷെ...' വെളിപ്പെടുത്തലുമായി പാര്‍ത്ഥിവ് പട്ടേല്‍ | I suggested Virat Kohli to buy Jasprit Bumrah in IPL auction says Parthiv Patel