1. കനിക 5 നാള്‍ ആഡംബര ഹോട്ടലില്‍; പാര്‍ട്ടിയില്‍ പങ്കെടുത്ത എംപി രാഷ്ട്രപതിയുടെ വിരുന്നിലും  മനോരമ ന്യൂസ്‌
  2. കനികയുമായി ഇടപഴകിയ ദുഷ്യന്ത് രാഷ്ട്രപതി ഭവനിലും; പരിപാടികള്‍ റദ്ദാക്കി രാഷ്ട്രപതി  മലയാള മനോരമ ചുറ്റുവട്ടം
  3. കോവിഡ്‌ സ്ഥിരീകരിച്ച കനിക കപൂറിന്റെ സമ്പർക്കപാതയിലെ എംപി രാഷ്‌ട്രപതിയെയും കണ്ടു  Deshabhimani
  4. കനിക കപൂറിന്‌ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ നിരീക്ഷണത്തിലേക്ക്?  മാതൃഭൂമി
  5. പാർട്ടിയിൽ കനികയ്ക്കൊപ്പം ദുഷ്യന്ത്, പിന്നെ രാഷ്ട്രപതിഭവനിൽ; ആശങ്കയിൽ എംപിമാർ  മലയാള മനോരമ ചുറ്റുവട്ടം
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ യുപി പൊലീസ് കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം മറ്റുള്ളവരുമായി സമ്പര്‍കം പാടില്ലെന്ന നിര്‍ദേശം.Covid 19. Corona. Corona Kerala. Corona Virus. Kanika Kapoor.Breaking News. Manorama Newsകോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ യുപി പൊലീസ് കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം മറ്റുള്ളവരുമായി സമ്പര്‍കം പാടില്ലെന്ന നിര്‍ദേശം.Covid 19. Corona. Corona Kerala. Corona Virus. Kanika Kapoor.Breaking News. Manorama News

കനിക 5 നാള്‍ ആഡംബര ഹോട്ടലില്‍; പാര്‍ട്ടിയില്‍ പങ്കെടുത്ത എംപി രാഷ്ട്രപതിയുടെ വിരുന്നിലും | Covid 19 | Corona | Corona Kerala | Corona Virus | Kanika Kapoor | Breaking News | Manorama News

ന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് പുലര്‍ത്തിയില്ലെന്നതാണ് കാരണം. ലണ്ടനിൽ നിന്ന്.COVID-19. Kanika Kapoor. Coronavirus. Vasundhara Raje. Dushyant Singh.Latest News. Malayalam News. Malayala Manorama. Manorama Onlineന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് പുലര്‍ത്തിയില്ലെന്നതാണ് കാരണം. ലണ്ടനിൽ നിന്ന്.COVID-19. Kanika Kapoor. Coronavirus. Vasundhara Raje. Dushyant Singh.Latest News. Malayalam News. Malayala Manorama. Manorama Online

കോവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്; 96 എംപിമാരും ഭീതിയിൽ | Kanika Kapoor | Manorama Online

Coronavirus: Singer Kanika Kapoor booked for negligence, കനിക കപൂറിന്‌ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ നിരീക്ഷണത്തിലേക്ക്?, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumiലക്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ ..

കനിക കപൂറിന്‌ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ നിരീക്ഷണത്തിലേക്ക്? | Coronavirus: Singer Kanika Kapoor booked for negligence

kanika kapoor escaped covid 19 screening at airport| കൊവിഡ് 19: കനിക കപൂർ യാത്രാവിവരം മറച്ചുവച്ചു; വിമാനത്താവളത്തിലെ പരിശോധനയിലും പങ്കെടുത്തില്ലെന്ന് ആരോപണംയാത്രാവിവരം മറച്ചുവച്ച്, പരിശോധനയും നടത്താതെ പാർട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്നാണ് പൗലോമിയുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൊവിഡ് 19: കനിക കപൂർ യാത്രാവിവരം മറച്ചുവച്ചു; വിമാനത്താവളത്തിലെ പരിശോധനയിലും പങ്കെടുത്തില്ലെന്ന് ആരോപണം | kanika kapoor escaped covid 19 screening at airport

കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. | National | Deshabhimani | Saturday Mar 21, 2020കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ...

കോവിഡ്‌ സ്ഥിരീകരിച്ച കനിക കപൂറിന്റെ സമ്പർക്കപാതയിലെ എംപി രാഷ്‌ട്രപതിയെയും കണ്ടു | National | Deshabhimani | Saturday Mar 21, 2020

vasundhara raje and son dushyant singh in self quarantine| രാജസ്ഥാൻ മുൻമുഖ്യമന്ത്രി വസുന്ധര രാജെയും മകനും ബിജെപി എം.പിയുമായ ദുഷ്യന്ത് സിങും സ്വയം നിരീക്ഷണത്തില്‍. കൊറോണ ബാധിതയായ ഗായിക കനിക കപൂര്‍ പങ്കെടുത്ത അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്.vasundhara raje and son dushyant singh in self quarantine| രാജസ്ഥാൻ മുൻമുഖ്യമന്ത്രി വസുന്ധര രാജെയും മകനും ബിജെപി എം.പിയുമായ ദുഷ്യന്ത് സിങും സ്വയം നിരീക്ഷണത്തില്‍. കൊറോണ ബാധിതയായ ഗായിക കനിക കപൂര്‍ പങ്കെടുത്ത അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്.

വസുന്ധര രാജെയും മകനും സ്വയം നിരീക്ഷണത്തിൽ|vasundhara raje and son dushyant singh in self quarantine– News18 Malayalam

ന്യൂഡൽഹി: കോവിഡ് 19 സ്​ഥിരീകരിച്ച ബോളിവുഡ്​ ഗായിക കനിക കപൂറിനൊപ്പം വിരുന്നിൽ പ​ങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യന്ത് സിങ് രാഷ്​ട്രപതി ഭവനും സന്ദർശിച്ചു​. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക യാത്രാവിവരം മറച്ചു വെച്ചാണ്​ ലക്നൗവിൽ ഇൻറീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തത്​. ഇതിലാണ്​ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകൻ ദുഷ്യന്ത്​ സിങ്​ എം.പിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്തത്​.  - India News | Madhyamam

കനികയോടൊപ്പം വിരുന്നിൽ പ​​ങ്കെടുത്ത എം.പി രാഷ്​ട്രപതി ഭവനിലുമെത്തി | Dushyant Singh, who attended Kanika Kapoor's party, also visited President's House | Madhyamam

സണ്ണി ലിയോണി അഭിനയിച്ച രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ ഗാനത്തിലൂടെ പ്രശതയായ ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന്സണ്ണി ലിയോണി അഭിനയിച്ച രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ ഗാനത്തിലൂടെ പ്രശതയായ ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് തൻ്റെ നാടായ ലഖ്നൗവിൽ തിരികെയെത്തിയ കനിക യാത്

വിദേശത്ത് നിന്നെത്തിയ ഗായിക കനിക കപൂറിന് കൊവിഡ് 19 ; യാത്രാ വിവരം മറച്ചുവച്ച് പാർട്ടി നടത്തി; ആശങ്ക

Kerala Kaumudi Online

Kerala Kaumudi Online

bollywood singer kanika kapoor confirmed corona bollywood singer kanika kapoor confirmed corona

bollywood singer kanika kapoor confirmed corona | ​ബോളിവുഡ് പിന്നണി ഗായിക കനിക കപൂറിനും കൊവിഡ് ; ലണ്ടനില്‍ പോയത് ആരുമാറിയാതെ, നാട്ടില്‍ എത്തിയ ശേഷം ആഡംബര പാര്‍ട്ടിയും | Mangalam

COVID-19 India ന്യൂദല്‍ഹി: കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബോളിവുഡ് ഗായി കനിക കപൂറിനെതിരെ കേസ്. ലണ്ടനില്‍ നിന്നും തിരിച്ചെതCOVID-19 India ന്യൂദല്‍ഹി: കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബോളിവുഡ് ഗായി കനിക കപൂറിനെതിരെ കേസ്. ലണ്ടനില്‍ നിന്നും തിരിച്ചെത

കൊവിഡ് 19; കനിക കപൂറിനെതിരെ കേസ്; കൂടിക്കാഴ്ച നടത്തിയ ബാങ്ക് മാനേജരും നിരീക്ഷണത്തില്‍, ആശങ്കയില്‍ ജീവനക്കാര്‍ | DoolNews

കനിക കപൂറിന് കൊവിഡ്; പെട്ടത് പ്രസിഡന്റ് രാംനാഥ് കോവിന്ദും!! ലിസ്റ്റിൽ ഹേമാ മാലിനിയും മേരി കോമും ഉൾപ്പെടെKanika Corona Trail: List of people who might be affectedകനിക കപൂറിന് കൊവിഡ്; പെട്ടത് പ്രസിഡന്റ് രാംനാഥ് കോവിന്ദും!! ലിസ്റ്റിൽ ഹേമാ മാലിനിയും മേരി കോമും ഉൾപ്പെടെKanika Corona Trail: List of people who might be affected

Kanika Corona Trail: List of people who might be affected | കനിക കപൂറിന് കൊവിഡ്;'പെട്ടത്' പ്രസിഡന്റ് രാംനാഥ് കോവിന്ദും!!ആശങ്കയിൽ എംപിമാർ - Malayalam Oneindia

Share with your friendsകൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂർ ഇടപഴകിയവരിൽ ബിജെപി എംപി ദുഷ്യന്ത് സിംഗ് അടക്കം നിരവധി പ്രമുഖരം. കനിക കപൂറിനൊപ്പമുള്ള

കൊറോണ സ്ഥിരീകരിച്ച കനിക കപൂറിന്റെ സമ്പർക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു; കനത്ത ജാഗ്രതയിൽ രാഷ്ട്രപതിഭവൻ | Metro Journal Online

ന്യൂഡല്‍ഹി: ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി പെരുമാറി പൊതുജനാരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്.ന്യൂഡല്‍ഹി: ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി പെരുമാറി പൊതുജനാരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

ഗായിക കനികാ കപൂറിനെതിരെ കേസ്

india news: ന്യൂഡല്‍ഹി։ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകിരിച്ച ഗായിക കനിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത എംപി ക്വാറന്റൈനില്‍ പോകുന്നതിന് മുന്‍പ് രാഷ്ട്രപതിയെ കണ്ടതായി സ്ഥിരീകരണം. ബിജെപി എംപിയായ ദുഷ്യന്ത് സിങ്ങാണ് ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. ഒരു സത്കാര പരിപാടിയിലാണ് രാഷ്ട്രപതിയക്കൊപ്പം അദ്ദേഹവും പങ്കെടുത്തത്. അന്ന് സത്കാരത്തിന് മറ്റ് എംപിമാരും പങ്കെടുത്തിരുന്നു. രാഷ്ട്രപതിക്ക് പുറമെ മറ്റ് എംപിമാരേയും ഇദ്ദേഹം കണ്ടിരുന്നു ഇതോടെ ആശങ്ക പരക്കുകയാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.india news: ന്യൂഡല്‍ഹി։ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകിരിച്ച ഗായിക കനിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത എംപി ക്വാറന്റൈനില്‍ പോകുന്നതിന് മുന്‍പ് രാഷ്ട്രപതിയെ കണ്ടതായി സ്ഥിരീകരണം. ബിജെപി എംപിയായ ദുഷ്യന്ത് സിങ്ങാണ് ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. ഒരു സത്കാര പരിപാടിയിലാണ് രാഷ്ട്രപതിയക്കൊപ്പം അദ്ദേഹവും പങ്കെടുത്തത്. അന്ന് സത്കാരത്തിന് മറ്റ് എംപിമാരും പങ്കെടുത്തിരുന്നു. രാഷ്ട്രപതിക്ക് പുറമെ മറ്റ് എംപിമാരേയും ഇദ്ദേഹം കണ്ടിരുന്നു ഇതോടെ ആശങ്ക പരക്കുകയാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Indian President : ക്വാറന്റൈനില്‍ പോകുന്നതിന് മുന്‍പ് എംപി രാഷ്ട്രപതിയേയും മറ്റ് എംപിമാരേയും കണ്ടു - coronavirus panic over dushyant singh trail met president of india ramnath kovind and mps more | Samayam Malayalam

ദുഷ്യന്ത് സിങ് വിരുന്നിന് ശേഷം പാര്‍ലമെന്റില് എത്തുകയും രാഷ്ട്രപതി ഭവനില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ഭീതി പാര്‍ലമെന്റിലേക്കും ? കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത് എം.പിമാരും

ലണ്ടനിലെ നീണ്ട നാള്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് 41കാരിയായ കനിക ലഖ്‌നൗവിലേക്ക് തിരികെ എത്തിയത്. എന്നാല്‍, തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ല.ലണ്ടനിലെ നീണ്ട നാള്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് 41കാരിയായ കനിക ലഖ്‌നൗവിലേക്ക് തിരികെ എത്തിയത്. എന്നാല്‍, തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ല.

ഹിന്ദി ഗായിക കനിക കപൂറിന് കോവിഡ് 19; യാത്ര മറച്ചുവെച്ചു, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി

ലക്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ. കനികയുടെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രോഗ ബാധലക്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ. കനികയുടെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രോഗ ബാധ

കൊറോണ; ബോളിവുഡ് ഗായിക കനിക കപൂറിന് വൈറസ് ബാധ സ്ഥിരീകരിച്ചു