1. ബംഗ്ലാദേശിന്റെ ബാറ്റിംഗ് പരിശീലകനാകാനില്ലെന്ന് ബംഗാര്‍  Asianet News
  2. ബംഗാറിനായി ‘വലവിരിച്ച്’ ബിസിബി; ബംഗ്ലദേശിന്റെ ബാറ്റിങ് പരിശീലകനായേക്കും  മലയാള മനോരമ
  3. ലോകകപ്പിന് പിന്നാലെ ടീം ഇന്ത്യ കൈവിട്ടു; മുന്‍ ഇന്ത്യന്‍ താരത്തെ ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ്  Asianet News
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍. വ്യക്തിപരമായ കാരണങ്ങളാലും പ്രഫഷണല്‍ ചിമതലകള്‍ ഉള്ളതിനാലുമാണ് തീരുമാനമെന്ന് ബംഗാര്‍ പറഞ്ഞു.2019ലെ ഏകദിന ലോകകപ്പ് തോല്‍വിക്ക് ശേഷം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെയും ബൗളിംഗ് കോച്ച് ഭരത് അരുണിന്റെയും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറുടെയും കാലാവധി നീട്ടിയപ്പോള്‍ ബംഗാറിനെ മാത്രം ബിസിസിഐ ഒഴിവാക്കുകയായിരുന്നു.

ബംഗ്ലാദേശിന്റെ ബാറ്റിംഗ് പരിശീലകനാകാനില്ലെന്ന് ബംഗാര്‍ | Sanjay Bangar refuses Bangladesh cricket teams coaching offer

ധാക്ക∙ മുൻ ഇന്ത്യൻ താരവും ഇന്ത്യൻ സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിനെ ബംഗ്ലദേശ് സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലക.Sanjay Bangar. Bangladesh Cricket Team. Bangladesh Cricket Board. Malayalam Cricket News. Manorama News. മലയാളം ക്രിക്കറ്റ് വാർത്തകൾ. മനോരമ കായിക വാർത്തകൾ. സഞ്ജയ് ബംഗാർ. രവി ശാസ്ത്രി.Cricket News. Malayalam Cricket News. Sports Magazine. Manorama Onlineധാക്ക∙ മുൻ ഇന്ത്യൻ താരവും ഇന്ത്യൻ സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിനെ ബംഗ്ലദേശ് സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലക.Sanjay Bangar. Bangladesh Cricket Team. Bangladesh Cricket Board. Malayalam Cricket News. Manorama News. മലയാളം ക്രിക്കറ്റ് വാർത്തകൾ. മനോരമ കായിക വാർത്തകൾ. സഞ്ജയ് ബംഗാർ. രവി ശാസ്ത്രി.Cricket News. Malayalam Cricket News. Sports Magazine. Manorama Online

ബംഗാർ ബംഗ്ലദേശിന്റെ ബാറ്റിങ് പരിശീലകനായേക്കും | BCB keen on signing Bangar as batting coach | Manorama News