1. ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ ഭാവിയെന്ത്? ആരാധകര്‍ക്ക് ആശങ്ക  myKhel Malayalam
  2. ആരാധകരെ നിരാശരാക്കി ധോണി നാട്ടിലേക്ക് മടങ്ങി; മടങ്ങിവരവ് അവ്യക്തം  Asianet News
  3. കൊറോണ ‘ചതിച്ചു’; ഐപിഎൽ മുടങ്ങിയാൽ ധോണിയുടെ ലോകകപ്പ് പ്രതീക്ഷ മങ്ങും  മലയാള മനോരമ
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ ഒരുങ്ങിയതായിരുന്നു മഹേന്ദ്ര സിങ് ധോണി. പക്ഷെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ ഭീതിയില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ ഒരുങ്ങിയതായിരുന്നു മഹേന്ദ്ര സിങ് ധോണി. പക്ഷെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ ഭീതിയില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു.

ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ ഭാവിയെന്ത്? ആരാധകര്‍ക്ക് ആശങ്ക - Malayalam MyKhel

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ എഡിഷനിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ.MS Dhoni. IPL 2020. Channai Super Kings. CSK. Coronavirus. COVID 19. Malayalam Cricket News. Manorama News. മലയാളം ക്രിക്കറ്റ് വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം. മഹേന്ദ്രസിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സ്.Cricket News. Malayalam Cricket News. Sports Magazine. Manorama Onlineചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ എഡിഷനിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ.MS Dhoni. IPL 2020. Channai Super Kings. CSK. Coronavirus. COVID 19. Malayalam Cricket News. Manorama News. മലയാളം ക്രിക്കറ്റ് വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം. മഹേന്ദ്രസിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സ്.Cricket News. Malayalam Cricket News. Sports Magazine. Manorama Online

കൊറോണ ‘ചതിച്ചു’; മടക്കം നീട്ടിവച്ച് ധോണി നാട്ടിലേക്കു മടങ്ങി | Dhoni Returns to Ranchi | Manorama News

IPL 2020 MS Dhoni back to Ranchi after Chennai Super Kings practice dropped due to Covid 19(Coronavirus) കൊവിഡ് 19 ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലന ക്യാമ്പ് നിര്‍ത്തിവച്ചതോടെ നായകന്‍ എം എസ് ധോണി നാട്ടിലേക്ക് മടങ്ങി. ധോണി താല്‍ക്കാലികമായി ചെന്നൈ വിടുന്നതായി സിഎസ്‌കെ ട്വീറ്റ് ചെയ്‌തു.ഐപിഎല്‍ ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പരിശീലനം ഉപേക്ഷിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെയാണ് അറിയിച്ചത്.

ആരാധകരെ നിരാശരാക്കി ധോണി നാട്ടിലേക്ക് മടങ്ങി; 'തല'ക്ക് ഇനി തിരിച്ചുവരവില്ല? | IPL 2020 MS Dhoni back to Ranchi