1. കൊറോണ: കേന്ദ്രമന്ത്രിമാരാരും വിദേശ യാത്ര നടത്തില്ലെന്ന് മോദി  Samayam Malayalam
  2. പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രം ഇറ്റലിയിലുള്ളവരെ കൊണ്ടുവരും: എസ്. ജയശങ്കര്‍  മാതൃഭൂമി
  3. കോവിഡ് 19: മെഡിക്കല്‍ സംഘം നാളെ ഇറ്റലിയിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രി  Thejas News
  4. രാജ്യത്ത് 73 പേര്‍ക്ക് കോവിഡ്; ഇറ്റലിയിലേക്ക് വൈദ്യസംഘത്തെ അയച്ചു  മനോരമ ന്യൂസ്‌
  5. ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി  Asianet News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
india news: കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ നിർദേശം. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 17 പേര്‍ വിദേശ പൗരന്മാരാണ്. india news: കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ നിർദേശം. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 17 പേര്‍ വിദേശ പൗരന്മാരാണ്.

Coronavirus outbreak : കൊറോണ: കേന്ദ്രമന്ത്രിമാരാരും വിദേശ യാത്ര നടത്തില്ലെന്ന് മോദി - rajinikanth gives peek into political plans, but no date for party launch yet | Samayam Malayalam

രാജ്യത്ത് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 73 പേര്‍ക്ക്. രോഗബാധിതര്‍ : കേരളം (17), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10). ഇറാനിലെ വിദ്യാര്‍ഥികളുടെ.Covid 19. Corona. India Visas. Corona. KUwait. Kuwait Airport. Kerala. Regulations. Corona Temple. Corona Church. New Case in Kerala. KK Shylaja. Kerala Health Model.Breaking News. Manorama Newsരാജ്യത്ത് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 73 പേര്‍ക്ക്. രോഗബാധിതര്‍ : കേരളം (17), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10). ഇറാനിലെ വിദ്യാര്‍ഥികളുടെ.Covid 19. Corona. India Visas. Corona. KUwait. Kuwait Airport. Kerala. Regulations. Corona Temple. Corona Church. New Case in Kerala. KK Shylaja. Kerala Health Model.Breaking News. Manorama News

രാജ്യത്ത് 73 പേര്‍ക്ക് കോവിഡ്; ഇറ്റലിയിലേക്ക് വൈദ്യസംഘത്തെ അയച്ചു | Covid 19 | Corona | India Visas | Corona | KUwait | Kuwait Airport | Kerala | Regulations | Corona Temple | Corona Church | New Case in Kerala | KK Shylaja | Kerala Health Model | Breaking News | Manorama News

only bring them back tested Indians from Italy, we can't bring back untested people Jayashankar , പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രം ഇറ്റലിയിലുള്ളവരെ കൊണ്ടുവരും: എസ്. ജയശങ്കര്‍, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumiന്യൂഡല്‍ഹി: കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ..

പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രം ഇറ്റലിയിലുള്ളവരെ കൊണ്ടുവരും: എസ്. ജയശങ്കര്‍ | only bring them back tested Indians from Italy| we can't bring back untested people- Jayashankar

All indian citizen who blocked in iran will be evacuated to india soon. ഇറാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യന്‍ പൗരന്‍മാരേയും ഉടനെ ഇന്ത്യയിലെത്തിക്കും.അടുത്ത മൂന്ന് ദിവസം കൊണ്ട് ഇറാനില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരേയും തിരിച്ചു എത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക വിമാനത്തില്‍ ഇറാനിലേക്കാവും ഇവരെയെല്ലാം കൊണ്ടു വരിക.

ഇറാനില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കും, കൊറോണ പരിശോധനയ്ക്ക് സ്വകാര്യലാബുകള്‍ക്ക് അനുമതിയില്ല | isolated indian in iran will be evacuated soon

ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്കുമടങ്ങുന്നതിന്‌ രോഗബാധയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന നിബന്ധന ചൊവ്വാഴ്‌ചയാണ്‌ നിലവിൽവന്നത്‌. | National | Deshabhimani | Thursday Mar 12, 2020ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്കുമടങ്ങുന്നതിന്‌ ...

കോവിഡ്‌ 19 : രോഗികളെ കൈവിട്ട്‌ കേന്ദ്രം ; ഇറ്റലിയിലെയും ഇറാനിലെയും ഇന്ത്യക്കാർ പ്രതിസന്ധിയിൽ | National | Deshabhimani | Thursday Mar 12, 2020

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ യാതൊരു പരിശോധനയുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചാല്‍ അത് പരിഭ്രാന്തി പരത്തുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ യാതൊരു പരിശോധനയുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചാല്‍ അത് പരിഭ്രാന്തി പരത്തുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

കോവിഡ് 19: മെഡിക്കല്‍ സംഘം നാളെ ഇറ്റലിയിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രി

വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരെ പരിശോധിക്കാന്‍ നാളെത്തന്നെ ഇറ്റലിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം