1. സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 14 ആയി: കൊച്ചിയിൽ രണ്ടുപേരിൽ കൂടി രോഗം സ്ഥിരീകരിച്ചു  കേരള കൌമുദി
  2. രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 14  Deshabhimani
  3. 2 more covid confirmed in Kerala | ഇറ്റലിയിൽ നിന്നെത്തിയ 3 വയസ�µ  News18 മലയാളം
  4. കൊവിഡ് 19: സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 1495 പേര്‍ നിരീക്ഷണത്തില്‍  24 News
  5. Number of Covid 19 affected in state rises to 14 | സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി; 1495 പേര്‍ നിരീക്ഷണത്തില്‍  മംഗളം
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക

Kerala Kaumudi Online

Kerala Kaumudi Online

parents of 3 year old child from Italy confirmed covid 19 | എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൂടി നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.parents of 3 year old child from Italy confirmed covid 19 | എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൂടി നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.

2 more covid confirmed in Kerala | ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരിയുടെ മാതാപിക്കൾക്കും രോഗബാധ; സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തില്‍– News18 Malayalam

എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് | Kerala | Deshabhimani | Tuesday Mar 10, 2020എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള ...

രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 14 | Kerala | Deshabhimani | Tuesday Mar 10, 2020

സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ്

കൊവിഡ് 19: സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 1495 പേര്‍ നിരീക്ഷണത്തില്‍

Number of Covid 19 affected in state rises to 14Number of Covid 19 affected in state rises to 14

Number of Covid 19 affected in state rises to 14 | സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി; 1495 പേര്‍ നിരീക്ഷണത്തില്‍ | Mangalam

കൊവിഡ് 19: 14 പേര്‍ക്ക് സ്ഥിരീകരിച്ചു, 1495 പേര്‍ നിരീക്ഷണത്തില്‍; അതീവജാഗ്രതയില്‍ കരുതലോടെ കേരളം | covid 19: 14 cases reported, high alert in kerala പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം 980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ് തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും ഇന്നുമുതല്‍ നിർത്തിവയ്ക്കും

കൊവിഡ് 19: 14 പേര്‍ക്ക് സ്ഥിരീകരിച്ചു, 1495 പേര്‍ നിരീക്ഷണത്തില്‍; അതീവജാഗ്രതയില്‍ കരുതലോടെ കേരളം | covid 19: 14 cases reported, high alert in kerala

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.| Coronavirus two more case in kerala total infected 14സംസ്ഥാനത്ത് ചൊവ്വാഴ്ച 1495 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ ആശുപത്രികളില്‍ 259 പേര്‍ നിരീക്ഷണത്തിലാണ്.

(Coronavirus): രണ്ട് പേര്‍ക്ക് കൂടി കൊറോണ; ആകെ 14 പേര്‍ക്ക്; കൊല്ലത്ത് റിസോര്‍ട്ട് പൂട്ടി| Coronavirus two more case in kerala total infected 14

കൊച്ചിയില്‍ കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപ

രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 14 ആയി

Article, യു.എ.ഇ.യിൽ 14 പേർക്കുകൂടി കോവിഡ്-19 രോഗബാധിതരുടെ എണ്ണം 59 ആയി, UAE | Gulf | Mathrubhumiദുബായ് : യു.എ.ഇ.യിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ 14 പേർക്കുകൂടി തിങ്കളാഴ്ച കോവിഡ്-19 ..

യു.എ.ഇ.യിൽ 14 പേർക്കുകൂടി കോവിഡ്-19 രോഗബാധിതരുടെ എണ്ണം 59 ആയി