1. പിങ്ക് ബോളിൽ തകർക്കാൻ ജിമ്മി വരുന്നു; ഇന്ത്യൻ മണ്ണിൽ കുംബ്ലെയെ വീഴ്ത്തുമോ?  മലയാള മനോരമ
  2. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; പിങ്ക് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ്  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
അഹമ്മദാബാദ്∙ പൊടി പാറുന്ന ബോളിങ് എന്നൊക്കെ കണ്ടത്തിലെ ക്രിക്കറ്റ് കളിയിൽ അതിവേഗത്തിൽ പന്തെറിയുന്നവരെക്കുറിച്ച് നമ്മൾ പറയാറുണ്ട്. ഇന്ത്യ–ഇംഗ്ലണ്ട്. India England cricket series 2021. James Anderson. Malayalam News. Manorama Online. Anil Kumble. Test Wickets. match at motera. live. updates. മലയാളം ക്രിക്കറ്റ് വാർത്തകൾ. മനോരമ ന്യൂസ്. മൊട്ടേര സ്റ്റേഡിയം. ഇന്ത്യ. ഇംഗ്ലണ്ട്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്. ജയിംസ് ആൻഡേഴ്സൻ. ജിമ്മി ആൻഡേഴ്സൻ. പിങ്ക് ബോൾ ടെസ്റ്റ്.Cricket News. Malayalam Cricket News. Sports Magazine. Manorama Onlineഅഹമ്മദാബാദ്∙ പൊടി പാറുന്ന ബോളിങ് എന്നൊക്കെ കണ്ടത്തിലെ ക്രിക്കറ്റ് കളിയിൽ അതിവേഗത്തിൽ പന്തെറിയുന്നവരെക്കുറിച്ച് നമ്മൾ പറയാറുണ്ട്. ഇന്ത്യ–ഇംഗ്ലണ്ട്. India England cricket series 2021. James Anderson. Malayalam News. Manorama Online. Anil Kumble. Test Wickets. match at motera. live. updates. മലയാളം ക്രിക്കറ്റ് വാർത്തകൾ. മനോരമ ന്യൂസ്. മൊട്ടേര സ്റ്റേഡിയം. ഇന്ത്യ. ഇംഗ്ലണ്ട്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്. ജയിംസ് ആൻഡേഴ്സൻ. ജിമ്മി ആൻഡേഴ്സൻ. പിങ്ക് ബോൾ ടെസ്റ്റ്.Cricket News. Malayalam Cricket News. Sports Magazine. Manorama Online

പിങ്ക് ബോളിൽ തകർക്കാൻ ജിമ്മി വരുന്നു; ഇന്ത്യൻ മണ്ണിൽ കുംബ്ലെയെ വീഴ്ത്തുമോ? | James Anderson | Manorama News

India vs England 3rd Test ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റിനാണ് മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡ‍ിയം വേദിയാവുക. നവീകരണത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡ‍ിയമായ മൊട്ടേരയില്‍ നടക്കുന്ന രാജ്യാന്തര മത്സരമാണിത്.അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റിനാണ് മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡ‍ിയം വേദിയാവുക. നവീകരണത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡ‍ിയമായ മൊട്ടേരയില്‍ നടക്കുന്ന രാജ്യാന്തര മത്സരമാണിത്. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ നിന്ന് മൊട്ടേരയിലെ പുതിയ പിച്ചില്‍ പകല്‍-രാത്രി മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ; പിങ്ക് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ് | India Predicted XI for 3rd Test: Kohli to make two changes