കൊറോണ: പരിശോധന ശക്തം, കപ്പലിലെ ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി  Asianet News Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയതായി കേന്ദ്രമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇന്ത്യയിൽ മൂന്ന് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു coronavirus Union Minister Dr Harsh Vardhan reaction'വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. കൊച്ചി ഉൾപ്പടെ ഏഴ് വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗ് നടത്തുന്നു'

കൊറോണ: പരിശോധന ശക്തം, കപ്പലിലെ ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി | coronavirus Union Minister Dr Harsh Vardhan reaction

ടോക്കിയോ ∙ കൊറോണ വൈറസ് ബാധിച്ച് ജപ്പാനിൽ എൺപതുകാരി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ ആദ്യ മരണമാണിത്. ചൈനയ്ക്കു പുറത്ത് . | Corona Virus |.Corona Virus. Manorama News. japan. manorama online.Latest News. Malayalam News. Malayala Manorama. Manorama Onlineടോക്കിയോ ∙ കൊറോണ വൈറസ് ബാധിച്ച് ജപ്പാനിൽ എൺപതുകാരി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ ആദ്യ മരണമാണിത്. ചൈനയ്ക്കു പുറത്ത് . | Corona Virus |.Corona Virus. Manorama News. japan. manorama online.Latest News. Malayalam News. Malayala Manorama. Manorama Online

കൊറോണ: ജപ്പാനിൽ എൺപതുകാരി മരിച്ചു | Corona Virus | Manorama News

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 (കൊറോണ) രോഗം ആഗോളതലത്തിൽ 60,000 പേർക്ക് ബാധിച്ചു. ചൈനയിൽ മരണം 1367 ആയി. 50,804 പേർക്ക് രോഗം | World | Deshabhimani | Friday Feb 14, 2020ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 (കൊറോണ) രോഗം ആഗോളതലത്തിൽ ...

കൊറോണ: മരണം 1367, രോഗം 60,000 പേര്‍ക്ക് | World | Deshabhimani | Friday Feb 14, 2020

Corona virus: one death reported in death, കൊറോണ വൈറസ്: ജപ്പാനിൽ വൈറസ് ബാധിച്ച 80കാരി മരിച്ചു, കേരളത്തിൽ ഒരാൾ ആശുപത്രി വിട്ടുCorona virus: one death reported in death, കൊറോണ വൈറസ്: ജപ്പാനിൽ വൈറസ് ബാധിച്ച 80കാരി മരിച്ചു, കേരളത്തിൽ ഒരാൾ ആശുപത്രി വിട്ടു

കൊറോണ വൈറസ്: ജപ്പാനിൽ വൈറസ് ബാധിച്ച 80കാരി മരിച്ചു, കേരളത്തിൽ ഒരാൾ ആശുപത്രി വിട്ടു | Corona virus: one death reported in death - Malayalam Oneindia

Japan Reports First Death from CoronavirusJapan Reports First Death from Coronavirus

Japan Reports First Death from Coronavirus | കൊറോണ വൈറസ്: ജപ്പാനില്‍ എണ്‍പതുകാരി മരിച്ചു, ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരം കവിഞ്ഞു | Mangalam

ബെയ്ജിംഗ്/വുഹാന്‍: കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ ചൈനയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. യാതൊരു പിടിയും തരാതെ തീപോലെ പടരുകയാണ് കൊറോണ. ബംധനാഴ്ച വുഹാനില്‍ മാത്രം 242 പേര്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1350 ആയി. 14840 പുതിയ കേസുകള്‍ കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 60000 ആയി. ഇതില്‍ 48000 കേസുകള്‍ വുഹാനില്‍ തന്നെയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വിദേശത്തു […]

കൊറോണ; ചൈനയില്‍ തീപോലെ പടരുന്നു; മരണം 1350; ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 242 പേര്‍ക്ക് - Pravasishabdam

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരടക്കം 3500 ലേറെ പേരുമായി യോകോ

കൊറോണ ബാധ: കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി – East Coast Daily Malayalam

ഡയമണ്ട് പ്രിന്‍സസില്‍ 44 പേര്‍ക്ക് കൂടി കൊറോണ; പ്രായമായവരെ പുറത്തിറക്കുമെന്ന് ജപ്പാന്‍ഡയമണ്ട് പ്രിന്‍സസില്‍ 44 പേര്‍ക്ക് കൂടി കൊറോണ; പ്രായമായവരെ പുറത്തിറക്കുമെന്ന് ജപ്പാന്‍

coronavirus: 44 new coronavirus cases in diamond princess as japan says will allow elder people to leave - ഡയമണ്ട് പ്രിന്‍സസില്‍ 44 പേര്‍ക്ക് കൂടി കൊറോണ; പ്രായമായവരെ പുറത്തിറക്കുമെന്ന് ജപ്പാന്‍, Watch Video | Samayam Malayalam

ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചുഇന്ത്യക്കാര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ മൂലം ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലെകൊറോണ വൈറസ് ബാധ മൂലം ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരാണ് ഇരുവരും. ഇരുവരുടെയും രക്തസാമ്പിള്‍ പര

ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊവിഡ് 19 എന്ന കൊറോണ വൈറസ് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ചൈനയിലെ ഹുബൈ പ്രദേശത്ത് ഇന്നലെ മാത്രം 242 പേര്‍ മരിച്ചിരുന്നു.കൊവിഡ് 19 എന്ന കൊറോണ വൈറസ് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ചൈനയിലെ ഹുബൈ പ്രദേശത്ത് ഇന്നലെ മാത്രം 242 പേര്‍ മരിച്ചിരുന്നു.

കൊറോണ: ചൈനയ്ക്ക് പുറത്ത് മൂന്നാമത്തെ മരണം

ജ്യ​മാ​ണ് ജ​പ്പാ​ന്‍. ജ​പ്പാ​നി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ ഫി​ലി​പ്പി​ന്‍​സി​ലും ഹോ​ങ്കോം​ഗി​ലും കൊ​റോ​ണ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജ​പ്പാ​നി​ലെ സൗ​ത്ത് ടോ​ക്കി​യോ​യ്ക്ക് സ​മീ​പം ക​ന​ഗ പ്രീ​ഫെ​ക്ച്ച​റി​ല്‍ താ​മ​സി​ക്കു​ന്ന എ​ണ്‍​പ​തു​കാ​രി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ചൈനയ്ക്ക് പുറത്ത് കൊറോണ...

ജപ്പാനില്‍ കൊറോണ വൈറസ് ബാധിച്ച എണ്‍പതുകാരി മരിച്ചുAnweshanam

Coronavirus Indians Diamond Princes, ജപ്പാൻ തടഞ്ഞിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ, World News | Mathrubhumi Print Edition, World News | Mathrubhumi Print Editionടോക്യോ: ജപ്പാൻ യോക്കോഹാമ തീരത്ത് കഴിഞ്ഞാഴ്ച പിടിച്ചിട്ട ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ..

ജപ്പാൻ തടഞ്ഞിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ | Coronavirus| Indians| Diamond Princes

ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ ഇന്ത്യക്കർക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിയ്ക്കുന്നത്. ഇതൊടെ കപ്പലിൽ വൈറസ് ബാധജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ ഇന്ത്യക്കർക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിയ്ക്കുന്നത്. ഇതൊടെ കപ്പലിൽ വൈറസ് ബാധ

ജപ്പാൻ കപ്പലിലെ ഇന്ത്യക്കാർക്കും കൊറോണ, 40 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു | Webdunia Malayalam

ജപ്പാനിലെ യോക്കോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ഐഡംബര വിനോദക്കപ്പലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് കൊറോമ വൈരസ്ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിജപ്പാനിലെ യോക്കോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ഐഡംബര വിനോദക്കപ്പലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് കൊറോമ വൈരസ്ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസി

ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ - Janayugom Online

3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്.ഇതില്‍ 138 പേര്‍ ഇന്ത്യക്കാര്‍ ആണെന്നാണ്‌ വിവരം.ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തത് ഈ കപ്പലിലാണ്.കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇവരടക്കം കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

| News in Malayalam CoronaVirus,Japan,DiamondPrinces ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ!

ടോക്യോ: ചൈ​ന​യി​ൽ ​കൊ​റോ​ണ ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന​തി​നി​ടെ, ജ​പ്പാ​ൻ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ൽ ‘ഡ​യ​മ​ണ്ട്​ പ്രി​ൻ​സ​സി’​ലെ ര​ണ്ട്​ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​താ​യി ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി ഈ ​ക​പ്പ​ലി​ൽ 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ ക​പ്പ​ലി​ൽ ഷെ​ഫാ​യി ജോ​ലി​ചെ​യ്യു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​ന​യ്​​കു​മാ​ർ സ​ർ​ക്കാ​ർ വി​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. - Asia-Pacific News | Madhyamam

ജപ്പാൻ തീരത്ത് പിടിച്ചിട്ട കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക്​ കൊറോണ | coronavirus: 2 Indians on board cruise ship off Japanese coast - | Madhyamam

ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ്ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ്

കൊറോണ; ജപ്പാന്‍ തടഞ്ഞുവെച്ചിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ; സ്ഥിരീകരണം - Samakalika Malayalam

two indians tests positive for corona ship quarantined off japan|ജപ്പാനിൽ പിടിച്ചിട്ട ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചുtwo indians tests positive for corona ship quarantined off japan|ജപ്പാനിൽ പിടിച്ചിട്ട ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു

ജപ്പാനിൽ പിടിച്ചിട്ട ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു|two indians tests positive for corona ship quarantined off japan– News18 Malayalam