1. പിരിഞ്ഞുകിട്ടിയത് 6.22 ലക്ഷം, ചെലവ് 23 ലക്ഷം;  News18 മലയാളം
  2. സ്വരൂപിച്ച പണം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല, അന്വേഷണം ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍  Mathrubhumi
  3. കരുണ സംഗീത നിശയുടെ പണം മാര്‍ച്ച് 31ന് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും; പരിപാടി നഷ്ടത്തിലായിരുന്നെന്ന് സംഘാടകരുടെ കുറിപ്പ്  ജന്മഭൂമി
  4. കിട്ടിയത് 6 ലക്ഷം; ചെലവ് 23 ലക്ഷം; സംഭവിച്ചത് ഇതാണ്; കുറിപ്പുമായി ‘കരുണ’ സംഘാടകർ  മനോരമ ന്യൂസ്‌
  5. 'കരുണ സംഗീതനിശ' വിവാദം: പണം ഉടന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികള്‍  Asianet News
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
kochi music foundation explain about cmdrf row | 'കരുണ' എന്ന പേരിൽ നടന്ന സംഗീത പരിപാടിയിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചില്ലെന്ന വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ. ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാമെന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പരിപാടിയിൽനിന്ന് ലാഭം ലഭിച്ചില്ലെന്നാണ് സംഘാടകരായ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.kochi music foundation explain about cmdrf row | 'കരുണ' എന്ന പേരിൽ നടന്ന സംഗീത പരിപാടിയിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചില്ലെന്ന വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ. ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാമെന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പരിപാടിയിൽനിന്ന് ലാഭം ലഭിച്ചില്ലെന്നാണ് സംഘാടകരായ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

പിരിഞ്ഞുകിട്ടിയത് 6.22 ലക്ഷം, ചെലവ് 23 ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തതിന് വിശദീകരണവുമായി 'കരുണ' സംഘാടകർ | kochi music foundation explain about cmdrf row– News18 Malayalam

കൊച്ചി : ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ കരുണ സംഗീത നിശ നഷ്ടത്തിലാണ് നടന്നതെന്ന് ധരിപ്പിച്ച് ചോദ്യശരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമവുമായി സംഘാടകര്‍. പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവര്‍ അറിയിച്ചിരുന്നത്.  പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ പരിപാടിക്കായി സര്‍ക്കാര്‍ സ്റ്റേജ് ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കുകയും ചെയ്തു. 2019 നവംബര്‍ ഒന്നിന് പരിപാടി കഴിഞ്ഞിട്ടും നാളിതുവരെയും ഒരു രൂപപോലും കെഎംഎഫ് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പിരിച്ച പണം എന്തുചെയ്‌തെന്ന ചോദ്യം ഉയര്‍ന്നത്. വിവരാവകാശം വഴി അധികൃതര്‍ തന്നെയാണ് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് അറിയിച്ചത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്.  എന്നാല്‍ ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാല്‍ വ്യക്തമാക്കി. ഇതിനോട് ആഷിഖ് അബുവും, റിമ കല്ലിങ്കലും പ്രതികരിച്ചിട്ടില്ല.  കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന സംഗീതനിശയില്‍ പ്രശസ്തരായ എണ്‍പതോളം കലാകാരന്മാര്‍ പങ്കെടുത്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് എല്ലാ കലാകാരന്മാരും കരുണയില്‍ പങ്കടുത്തത്. എന്നാല്‍ പരിപാടി വേണ്ടവിധം ലാഭമായിരുന്നില്ല എന്നാണ് സംഘാടകര്‍ ഇപ്പോള്‍ പറയുന്നത്. ജിഎസ്ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറുലക്ഷത്തോളം രൂപ ലഭിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടിവന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെ ബിജിബാലും, ഷഹബാസ് അമനുമാണ് വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  കൂടാതെ കരുണയുടെ രക്ഷാധികാരികളില്‍ ഒരാളായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി മാര്‍ച്ച് 31 വരെ സമയം തേടിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎംഎഫ് അറിയിച്ചു.  

കരുണ സംഗീത നിശയുടെ പണം മാര്‍ച്ച് 31ന് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും; പരിപാടി നഷ്ടത്തിലായിരുന്നെന്ന് സംഘാടകരുടെ കുറിപ്പ് :: Janmabhumi Daily

CMDRF not paid money raised through concert; O Rajagopal writes to CM seeking probe, സ്വരൂപിച്ച പണം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല, അന്വേഷണം ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് പറഞ്ഞ് സ്വരൂപിച്ച ..

സ്വരൂപിച്ച പണം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല, അന്വേഷണം ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ | CMDRF| O.Rajagopal

കൊച്ചി രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വച്ച്‌ 'കരുണ' എന്ന പേരിൽ നടന്ന സംഗീത പരിപാടിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. സൗജന്യമായി സ്റ്റേഡിയവും. Kochi. Social Media. Kochi Music Foundation.കൊച്ചി രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വച്ച്‌ 'കരുണ' എന്ന പേരിൽ നടന്ന സംഗീത പരിപാടിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. സൗജന്യമായി സ്റ്റേഡിയവും. Kochi. Social Media. Kochi Music Foundation.

കിട്ടിയത് 6 ലക്ഷം; ചെലവ് 23 ലക്ഷം; സംഭവിച്ചത് ഇതാണ്; കുറിപ്പുമായി ‘കരുണ’ സംഘാടകർ | Kochi | Social Media | Kochi Music Foundation

karuna music program controversy flood relief reaction of kmf bijipal| 'കരുണ സംഗീതനിശ' വിവാദം: പണം ഉടന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികള്‍പരിപാടി കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോഴും തുക കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശരേഖ. ടിക്കറ്റ് വിറ്റതിലൂടെ കിട്ടിയ തുകയില്‍ നിന്ന് ചെലവ് കഴിച്ചുള്ള തുക അടുത്തമാസം 31നകം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നാണ് ഭാരവാഹികളുടെ പ്രതികരണം. 

'കരുണ സംഗീതനിശ' വിവാദം: പണം ഉടന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ | karuna music program controversy flood relief reaction of kmf bijipal

പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ദുരുപയോഗം ചെയ്‌തെന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ.Sandeep Varrier Aashiq Abu. Aashiq Abu Rima Kallingal.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineപ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ദുരുപയോഗം ചെയ്‌തെന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ.Sandeep Varrier Aashiq Abu. Aashiq Abu Rima Kallingal.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

റിമയും ആഷിക്കും പണം പിരിച്ച് പുട്ടടിച്ചെന്ന ആരോപണം: സന്ദീപ് വാര്യർക്ക് മറുപടി | Sandeep Varrier Aashiq Abu

ഉപ്പും മുളകിലൂടെ ലച്ചു എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. എന്നാല്‍ പരിപാടിയിലെ വിവാഹത്തിന് ശേഷം താരത്തെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടില്ല.ഇപ്പോഴിതാ പരിപാടി ഉപേക്ഷിച്ചതില്‍ കൂടുതല്‍ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജൂഹി. ‘ഉപ്പും മുളകും വിട്ടു. ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ […]

ഉപ്പും മുളകും ഉപേക്ഷിക്കാൻ കാരണം ഭാവി വരൻ രോവിനോ ?..വീണ്ടും വെളിപ്പെടുത്തലുമായി ജൂഹി !! - മലയാളം ന്യൂസ് പോർട്ടൽ