1. പ്രണയദിനാശംസകളുമായി കേശുവേട്ടനും രത്നമ്മ ചേച്ചിയും!  Samayam Malayalam
  2. വാലന്റൈൻസ് ഡേ ആശംസകളുമായി ദിലീപും ഉർവശിയും  മലയാള മനോരമ
  3. കേശുവിന്റെ വാലന്‍റൈന്‍സ് ഡേ; പുതിയ പോസ്റ്ററുമായി ദിലീപ് ചിത്രം  മനോരമ ന്യൂസ്‌
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
movie news: പ്രണയദിനത്തില്‍ വെറൈറ്റി പോസ്റ്ററുമായി 'കേശു ഈ വീടിന്‍റെ നാഥൻ' ടീം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കേശുവേട്ടനും രത്നമ്മ ചേച്ചിയ്ക്കും സ്പെഷ്യല്‍ വാലന്‍റൈൻസ് ഡേ ആശംസകളുമായി പുത്തൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. മൂപ്പത്തിമൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും വാലന്‍റൈൻസ് ഡേ ആശംസകള്‍ എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. movie news: പ്രണയദിനത്തില്‍ വെറൈറ്റി പോസ്റ്ററുമായി 'കേശു ഈ വീടിന്‍റെ നാഥൻ' ടീം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കേശുവേട്ടനും രത്നമ്മ ചേച്ചിയ്ക്കും സ്പെഷ്യല്‍ വാലന്‍റൈൻസ് ഡേ ആശംസകളുമായി പുത്തൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. മൂപ്പത്തിമൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും വാലന്‍റൈൻസ് ഡേ ആശംസകള്‍ എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

keshu ee veedinte naathan valentines day poster : പ്രണയദിനാശംസകളുമായി കേശുവേട്ടനും രത്നമ്മ ചേച്ചിയും! - happy valentines day special poster from keshu ee veedinte naathan movie | Samayam Malayalam

മുപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും സ്പെഷൽ വാലന്റൈൻസ് ഡേ ആശംസകളുമായി കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അണിയറ.Dileep Urvashi. Keshu Ee Veedinte Nadhan.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineമുപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും സ്പെഷൽ വാലന്റൈൻസ് ഡേ ആശംസകളുമായി കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അണിയറ.Dileep Urvashi. Keshu Ee Veedinte Nadhan.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

വാലന്റൈൻസ് ഡേ ആശംസകളുമായി ദിലീപും ഉർവശിയും | Dileep Urvashi

മുപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും സ്പെഷൽ വാലന്റൈൻസ് ഡേ ആശംസകളുമായി കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അണിയറ പ്രവര്‍ത്തകർ. ദിലീപിന്റെയും ഉർവശിയുടെയും വിവാഹവാർഷികാഘോഷത്തിന്റെ ചിത്രവും ഇവർ പങ്കുവച്ചു. പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിൽ ദമ്പതികളായാണ് ദിലീപും. Entertainment.മുപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും സ്പെഷൽ വാലന്റൈൻസ് ഡേ ആശംസകളുമായി കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അണിയറ പ്രവര്‍ത്തകർ. ദിലീപിന്റെയും ഉർവശിയുടെയും വിവാഹവാർഷികാഘോഷത്തിന്റെ ചിത്രവും ഇവർ പങ്കുവച്ചു. പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിൽ ദമ്പതികളായാണ് ദിലീപും. Entertainment.

കേശുവിന്റെ വാലന്‍റൈന്‍സ് ഡേ; പുതിയ പോസ്റ്ററുമായി ദിലീപ് ചിത്രം | Entertainment