1. ട്രംപിന് തിരിച്ചടി; ഇറാനെതിരായ യുദ്ധ അധികാരങ്ങൾ വെട്ടികുറച്ചു | Senate passes Iran War Powers resolution despite Trump -World News  മാധ്യമം
  2. ഇറാനെതിരെ യുദ്ധം: ട്രംപിന്റെ അധികാരം കുറച്ച് സെനറ്റ്  മലയാള മനോരമ
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ട്രംപിന്‍റെ യുദ്ധ അധികാരങ്ങൾ വെട്ടികുറക്കുന്ന പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് പാസാക്കി. 45നെതിരെ 55 വോട്ടുകൾക്ക് ആണ് പ്രമേയം പാസായത്. 
 
 സെനറ്റിലെ എട്ട് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ലാമർ അലക്സാണ്ടർ, ടോഡ് യങ്, മൈക് ലീ, ലിസ മർകോവിസ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ, ബിൽ കാസിഡി, ജെറി മോറൻ എന്നിവരാണ് പിന്തുണച്ച അംഗങ്ങൾ.  - Americas News | Madhyamam

ട്രംപിന് തിരിച്ചടി; ഇറാനെതിരായ യുദ്ധ അധികാരങ്ങൾ വെട്ടികുറച്ചു | Senate passes Iran War Powers resolution despite Trump -World News | Madhyamam

പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏതാനും അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണു സെനറ്റിൽ ട്രംപിനെതിരായ നീക്കം.us. senate. votes. restrain. donald trump. iran. Donald Trump. Iran. US Senate.World News. International News. Malayalam News. Manorama Onlineപ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏതാനും അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണു സെനറ്റിൽ ട്രംപിനെതിരായ നീക്കം.us. senate. votes. restrain. donald trump. iran. Donald Trump. Iran. US Senate.World News. International News. Malayalam News. Manorama Online

ഇറാനെതിരെ യുദ്ധം: ട്രംപിന്റെ അധികാരം കുറച്ച് സെനറ്റ് | US Senate votes to restrain Donald Trump on Iran | Manorama News