1. മായങ്കിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും, ഗില്ലോ, പൃഥ്വിയോ; ഇന്ത്യയ്ക്ക് പുതിയ തലവേദന  മാതൃഭൂമി
  2. മായങ്കിനൊപ്പം ഗില്ലോ ഷായോ എന്ന് തലപുകച്ച് ഇന്ത്യ; രണ്ടുപേരും പൂജ്യത്തിന് പുറത്ത്!  മലയാള മനോരമ
  3. ഓപ്പണര്‍ സ്ഥാനത്തിനായി പൃഥ്വി ഷായുമായി മത്സരമില്ല: ശുബ്മാന്‍ ഗില്‍  myKhel Malayalam
  4. പൃഥ്വി ഷാ അല്ല, മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ടത് ആ താരം: ഹര്‍ഭജന്‍  Asianet News
  5. ടെസ്റ്റിനു മുമ്പ് ടീം ഇന്ത്യക്കു മോഡല്‍ പരീക്ഷ... സന്നാഹത്തിനൊരുങ്ങി കോലിപ്പട, ടീമില്‍ ആരൊക്കെ?  myKhel Malayalam
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
Shaw or Shubman Gill, india needs a new opener, മായങ്കിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും, ഗില്ലോ, പൃഥ്വിയോ; ഇന്ത്യയ്ക്ക് പുതിയ തലവേദന, Cricket | Sports | Mathrubhumiഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ..

മായങ്കിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും, ഗില്ലോ, പൃഥ്വിയോ; ഇന്ത്യയ്ക്ക് പുതിയ തലവേദന | Cricket| Indian Cricket Team| India vs Newzland| Shubhman Gill| Prithvi Shaw| Mayank Agarwal

ഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഓപ്പണിങ് ജോടിയെച്ചൊല്ലി തലപുകയ്ക്കുന്ന ഇന്ത്യയുടെ തലവേദന കൂട്ടി പരിശീലന മത്സരത്തിന്റെ.India vs New Zealand. New Zealand vs India. Prithvi Shaw. Mayank Agarwal. Shubhman Gill. Rohit Sharma. Virat Kohli. malayalam cricket news. manorama news. മലയാളം ക്രിക്കറ്റ് വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം. വിരാട് കോലി. രോഹിത് ശർമ. പൃഥ്വി ഷാ. ന്യൂസീലൻഡ്. മായങ്ക് അഗർവാൾ. ശുഭ്മാൻ ഗിൽ.Cricket News. Malayalam Cricket News. Sports Magazine. Manorama Onlineഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഓപ്പണിങ് ജോടിയെച്ചൊല്ലി തലപുകയ്ക്കുന്ന ഇന്ത്യയുടെ തലവേദന കൂട്ടി പരിശീലന മത്സരത്തിന്റെ.India vs New Zealand. New Zealand vs India. Prithvi Shaw. Mayank Agarwal. Shubhman Gill. Rohit Sharma. Virat Kohli. malayalam cricket news. manorama news. മലയാളം ക്രിക്കറ്റ് വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം. വിരാട് കോലി. രോഹിത് ശർമ. പൃഥ്വി ഷാ. ന്യൂസീലൻഡ്. മായങ്ക് അഗർവാൾ. ശുഭ്മാൻ ഗിൽ.Cricket News. Malayalam Cricket News. Sports Magazine. Manorama Online

മായങ്കിനൊപ്പം ഗില്ലോ ഷായോ എന്ന് തലപുകച്ച് ഇന്ത്യ | Prithvi Shaw or Mayank Agarwal to Open | Manorama News

രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്

India- Newzealand warm up match preview. ഇന്ത്യ-ന്യൂസിലാന്‍ഡ് സന്നാഹ മല്‍സരം പ്രിവ്യൂ - Malayalam MyKhel

ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തിനായി പൃഥ്വി ഷായുമായി മത്സരമില്ലെന്ന് ശുഭ്മാന്‍ ഗില്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്‌മാന്‍ ഗില്ലിനെ ഓപ്പണിംഗ് പങ്കാളിയാക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഗില്‍ രംഗത്തെത്തിയത്.ടെസ്റ്റില്‍ ഇതുവരെ ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും ഓപ്പണ്‍ ചെയ്യുന്നത് തനിക്ക് പുതിയ കാര്യമായി തോന്നുന്നില്ലെന്നും ഗില്‍ പറഞ്ഞു. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ആളായാലും ഒരുപക്ഷെ രണ്ട് വിക്കറ്റ് തുടക്കത്തിലെ നഷ്ടമായാല്‍ ക്രീസിലെത്തേണ്ടിവരും.

ഓപ്പണര്‍ സ്ഥാനത്തിനായി ടീമില്‍ തമ്മിലടിയില്ലെന്ന് ശുഭ്‌മാന്‍ ഗില്‍ | India vs New Zealand Shubman Gill response on competition with Prithvi Shaw