1. ചരിത്രം കുറിച്ച് ഗോകുലം; ഇന്ത്യന്‍ വനിതാ ലീഗില്‍ ചാമ്പ്യന്മാര്‍  മാതൃഭൂമി
  2. ഗോകുലം കേരള ചാംപ്യന്‍മാർ; വനിത ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം  മനോരമ ന്യൂസ്‌
  3. ഗോകുലം കേരള എഫ്.സി. വനിതാ ടീമിന് നാളെ സ്വീകരണം  മാതൃഭൂമി
  4. ഗോകുലം വനിതകള്‍ക്ക് മുന്നില്‍ ഇനി ക്രിപ്‌സ മാത്രം...  Mathrubhumi
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
indian womens league gokulam kerala infront, ചരിത്രം കുറിച്ച് ഗോകുലം; ഇന്ത്യന്‍ വനിതാ ലീഗില്‍ ചാമ്പ്യന്മാര്‍, Football | Sports | Mathrubhumiബെംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഗോകുലം കേരളം ..

ചരിത്രം കുറിച്ച് ഗോകുലം; ഇന്ത്യന്‍ വനിതാ ലീഗില്‍ ചാമ്പ്യന്മാര്‍ | Indian Womens League| Football| Indian Football Team| Gokulam Kerala FC

ഹീറോ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. ഫൈനലില്‍ മണിപ്പൂരി ടീം ക്രിഫ്സയെ 3–2ന് തോല്‍പിച്ചു. വനിത ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണ് ഗോകുലം. മല്‍സരം അവസാനിക്കാന്‍ നാലുമിനിറ്റ് മാത്രം ശേഷിക്കെ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ സബിത്ര നേടിയ ഗോളിലാണ് ഗോകുലം ആദ്യ ദേശീയ കിരീടം. Gokulam Kerala. IWL 2020.ഹീറോ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. ഫൈനലില്‍ മണിപ്പൂരി ടീം ക്രിഫ്സയെ 3–2ന് തോല്‍പിച്ചു. വനിത ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണ് ഗോകുലം. മല്‍സരം അവസാനിക്കാന്‍ നാലുമിനിറ്റ് മാത്രം ശേഷിക്കെ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ സബിത്ര നേടിയ ഗോളിലാണ് ഗോകുലം ആദ്യ ദേശീയ കിരീടം. Gokulam Kerala. IWL 2020.

ഗോകുലം കേരള ചാംപ്യന്‍മാർ; വനിത ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം | Gokulam Kerala | IWL 2020