സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2023 പതിപ്പിൽ കുഞ്ചാക്കോ ബോബൻ കേരള സ്ട്രൈക്കേഴ്സിനെ നയിക്കും. ഇന്ദജിത്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരും ഇക്കുറി ടീമിന്റെ ഭാഗമാകുമെന്ന് സൂചന.സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2023 പതിപ്പിൽ കുഞ്ചാക്കോ ബോബൻ കേരള സ്ട്രൈക്കേഴ്സിനെ നയിക്കും. ഇന്ദജിത്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരും ഇക്കുറി ടീമിന്റെ ഭാഗമാകുമെന്ന് സൂചന.