IND vs NZ Watch Ishan Kishan dramatic run out in India vs New Zealand 3rd ODI. ഒരേ എന്‍ഡിലേക്ക് ഓടി, ഒടുവില്‍ ഇഷാന് കിഷന് റണ്ണൗട്ടായി; നാണക്കേടായി വിചിത്ര പുറത്താകല്‍- വീഡിയോ. കോലിയും ഇഷാന് കിഷനും ഒരേ എന്‍ഡിലേക്ക് ഓടിയെത്തുന്ന വിചിത്ര കാഴ്ചയാണ് ആരാധകര്‍ കണ്ടത്
ഇന്നായിരുന്നു ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.ഇന്നായിരുന്നു ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.