India Vs New Zealand Indian Cricket CRICKET ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ വിക്കറ്റ് കീപ്പർമാരുടെ കാര്യത്തെക്കുറിച്ചIndia Vs New Zealand Indian Cricket CRICKET ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ വിക്കറ്റ് കീപ്പർമാരുടെ കാര്യത്തെക്കുറിച്ച
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വന്തമാക്കാന്‍ യുവാതരങ്ങള്ക്കിടയില് കടുത്ത മത്സരമാണ്. റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതിനാല്‍ ലോകകപ്പില്‍ കളിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. റിഷഭ് പന്തിന് പകരം ഇഷാന് കിഷനെയാണ് നിലവില്‍ ആദ്യ ചോയ്സായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒരു ബാറ്ററെ കൂടി ഉള്‍പ്പെടുത്താനായി മുമ്പ് രാഹുല്‍ ദ്രാവിഡിനെ കീപ്പറാക്കിയതുപോല കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണമാകുമോ ഏകദിന ലോകകപ്പില്‍ ഇന്ത്യ നടത്തുക എന്ന ചോദ്യത്തിനായിരുന്നു ദ്രാവിഡ് മറുപടി നല്‍കിയത്.
ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെ തന്നെയാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. വിക്കറ്റ് കീപ്പർമാരെ കുറിച്ച് ഒരുഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെ തന്നെയാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. വിക്കറ്റ് കീപ്പർമാരെ കുറിച്ച് ഒരു