വൈകിയെത്തിയ ഇയാൾ കോളിങ് ബെൽ പ്രവർത്തിക്കാത്തതിനാൽ ഭാര്യ പുനിതയെ പലതവണ ഫോൺ ചെയ്തെങ്കിലും എടുത്തില്ലവൈകിയെത്തിയ ഇയാൾ കോളിങ് ബെൽ പ്രവർത്തിക്കാത്തതിനാൽ ഭാര്യ പുനിതയെ പലതവണ ഫോൺ ചെയ്തെങ്കിലും എടുത്തില്ല
ചെന്നൈ: രാത്രി ഭാര്യ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു. ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30), young man tried to enter house through wall fell down and diedചെന്നൈ: രാത്രി ഭാര്യ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു. ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30)
രാത്രി ഭാര്യ വാതിൽ തുറന്നില്ല, ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു. ചെന്നൈ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍.India News. National News. Manorama Newsരാത്രി ഭാര്യ വാതിൽ തുറന്നില്ല, ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു. ചെന്നൈ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍.India News. National News. Manorama News
death while attempting to enter his residence on the third floor by climbing on the pipeline in Tirupattur പൈപ്പ്ലൈൻ വഴി വീടിന്റെ മൂന്നാംനിലയിലേക്ക് കയറാൻ ശ്രമിച്ച്, താഴേക്ക് വീണ തെന്നരശ് തലക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്നാണ് മരിച്ചത്. കോളിംഗ് ബെൽ കേടായതിനെ തുടർന്ന് ഇയാൾ പലതവണ ഭാര്യ പുനിതയെ ഫോണിൽ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ അവർ ഫോണെടുത്തില്ല.
വലിയ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ ഭാര്യ പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നതത് ചോരയിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെയാണ്വലിയ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ ഭാര്യ പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നതത് ചോരയിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെയാണ്