France Celebration Kylian Mbappe FOOTBALL ലോകകപ്പ് ഫൈനൽ ആഘോഷത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ ആഘോഷവും അതിന് ശേഷം നടന്ന ആഘോഷ ചടങ്ങിൽ എംബാപ്പയെ കളിയാക്കFrance Celebration Kylian Mbappe FOOTBALL ലോകകപ്പ് ഫൈനൽ ആഘോഷത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ ആഘോഷവും അതിന് ശേഷം നടന്ന ആഘോഷ ചടങ്ങിൽ എംബാപ്പയെ കളിയാക്ക
ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം നേടിയത് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. ലോകകപ്പില്‍ വിവാദ ആംഗ്യം കാട്ടിയത് മത്സരത്തിനിടെ ഫ്രഞ്ച് ആരാധകരുടെ കൂവലിനുള്ള മറുപടിയായിട്ടാണെന്നായിരുന്നു പിന്നീട് മാര്‍ട്ടിനെസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ഫിഫ അര്‍ജന്റീന ടീം പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
Argentina Aston Villa Emiliano Martínez Football News DSport Trending ലോകകപ്പ് ഫുട്ബോൾ 2022 എഡിഷനിൽ അർജന്റീനയെ ലോകചാമ്പ്യൻമാരാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് അർജന്റൈArgentina Aston Villa Emiliano Martínez Football News DSport Trending ലോകകപ്പ് ഫുട്ബോൾ 2022 എഡിഷനിൽ അർജന്റീനയെ ലോകചാമ്പ്യൻമാരാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് അർജന്റൈ