female business tycoon died after falling from her penthouse with her five-month-old baby daughter in her arms ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹിലരി ക്ലിന്റണ് അടക്കമുള്ള പ്രശസ്തരുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഹോങ്കോംഗിലെ വ്യാപാര പ്രമുഖ ലുവോ ലില്‍ ആണ് ആത്മഹത്യ ചെയ്തത്.ഇരുവരെയും ലുവോയുടെ അപാര്‍ട്ട്മെന്റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലുവോയുടെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി വനിതാ സംരംഭകയുടെ ആത്മഹത്യ | women business tycoon commit suicide with five month old daughter in Hong Kong