മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?  Indian Express Malayalam

Manichitrathazhu Nagavalli- Sankaran Thampi story Redefined: ശങ്കരൻ തമ്പി നമ്മൾ ഉദ്ദേശിച്ച ആളല്ല; 'മണിചിത്രത്താഴി'ന് വേറിട്ട ...

Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
Manichitrathazhu Nagavalli- Sankaran Thampi story Redefined: ശങ്കരൻ തമ്പി നമ്മൾ ഉദ്ദേശിച്ച ആളല്ല; 'മണിചിത്രത്താഴി'ന് വേറിട്ട ഭാഷ്യമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാർManichitrathazhu Nagavalli- Sankaran Thampi story Redefined: ശങ്കരൻ തമ്പി നമ്മൾ ഉദ്ദേശിച്ച ആളല്ല; 'മണിചിത്രത്താഴി'ന് വേറിട്ട ഭാഷ്യമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

Manichitrathazhu Nagavalli- Sankaran Thampi story Redefined: ശങ്കരൻ തമ്പി നമ്മൾ ഉദ്ദേശിച്ച ആളല്ല; 'മണിചിത്രത്താഴി'ന് വേറിട്ട ഭാഷ്യമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

How Muralikrishnan redefined the decades old Nagavalli tale. ദുഷ്ടലാക്കോടെ നാഗവല്ലിയിൽ ഏറുകണ്ണിട്ട രാമനാഥനെയും, മകളെ പോലെ അവളെ സ്നേഹിച്ചിരുന്ന ശങ്കരൻ തമ്പിയെയും അവതരിപ്പിച്ച് മണിച്ചിത്രത്താഴ് സിനിമയിലൂടെ മലയാളി പരിചയിച്ച നാഗവല്ലി കഥക്ക് പുത്തൻ പരിഭാഷ സൃഷ്ടിക്കുകയായിരുന്നു മുരളി കൃഷ്ണൻ. ദുബായിയിൽ ജോലി ചെയ്തിരുന്ന മുരളി സിനിമ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മുന്നോടിയായാണ് പ്രേക്ഷക ഹൃദയങ്ങളോട് ചേർന്ന് നിൽക്കുന്ന തമിഴ് നർത്തകി നാഗവല്ലിയുടെ കഥ തന്റെ ഭാവനാ പുനർസൃഷ്ടിയായി കൊണ്ട് വന്നത്.How Muralikrishnan redefined the decades old Nagavalli tale. ദുഷ്ടലാക്കോടെ നാഗവല്ലിയിൽ ഏറുകണ്ണിട്ട രാമനാഥനെയും, മകളെ പോലെ അവളെ സ്നേഹിച്ചിരുന്ന ശങ്കരൻ തമ്പിയെയും അവതരിപ്പിച്ച് മണിച്ചിത്രത്താഴ് സിനിമയിലൂടെ മലയാളി പരിചയിച്ച നാഗവല്ലി കഥക്ക് പുത്തൻ പരിഭാഷ സൃഷ്ടിക്കുകയായിരുന്നു മുരളി കൃഷ്ണൻ. ദുബായിയിൽ ജോലി ചെയ്തിരുന്ന മുരളി സിനിമ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മുന്നോടിയായാണ് പ്രേക്ഷക ഹൃദയങ്ങളോട് ചേർന്ന് നിൽക്കുന്ന തമിഴ് നർത്തകി നാഗവല്ലിയുടെ കഥ തന്റെ ഭാവനാ പുനർസൃഷ്ടിയായി കൊണ്ട് വന്നത്.

നാഗവല്ലി കഥ മുരളി കൃഷ്ണൻ പുനർ നിർവ്വചിച്ചതിങ്ങനെ | How Muralikrishnan redefined the decades old Nagavalli tale– News18 Malayalam

nagavalli ramanathan sankaran thampi news photostory manichithrathazh murali krishna എക്കാലത്തെയും ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലൂടെ മലയാളിമനസ്സില്‍ കയറിക്കൂടിയ കഥാപാത്രങ്ങളാണ്‌ നാഗവല്ലിയും രാമനാഥനും ശങ്കരന്‍ തമ്പിയും. നര്‍ത്തകരും പ്രണയികളുമായിരുന്ന രാമനാഥനെയും നാഗവല്ലിയെയും നമുക്കറിയാം. ദുഷ്ടനും ദുര്‍മന്ത്രവാദിയുമായ ശങ്കരന്‍ തമ്പിയെയും. എന്നാല്‍, കേട്ടുപതിഞ്ഞ ആ കെട്ടുകഥയ്‌ക്കപ്പുറം മറ്റൊരു സത്യകഥയുണ്ടെന്ന്‌ പറയുകയാണ്‌ തന്റെ പുതിയ ഫോട്ടോസ്‌റ്റോറിയിലൂടെ മുരളീ കൃഷ്‌ണന്‍. ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവച്ച ഫോട്ടോസ്‌റ്റോറിക്ക്‌ മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.ഇതില്‍ ശങ്കരന്‍ തമ്പിയായി രാഹുല്‍ ആര്‍ നായരും നാഗവല്ലിയായി ദേവകി രാജേന്ദ്രനും രാമനാഥനായി ആനന്ദ്‌ മന്മഥനും വേഷമിട്ടിരിക്കുന്നു.

രാമനാഥന്റെ നാഗവല്ലിയെ കൊന്ന ശങ്കരന്‍ തമ്പി ദുഷ്ടനല്ല, സത്യം മറ്റൊന്നാണ്‌...!!

social news: എന്നാൽ നാം കരുതുന്ന പോലെ കാരണവർ ദുഷ്ടനല്ലെന്നും, രാമനാഥൻ ശുദ്ധനുമല്ലെന്നും മനോഹര ഫോട്ടാഷൂട്ടിലൂടെ പുനനരവതരിപ്പിക്കുകയാണ്. മുരളി കൃഷ്ണനും സുഹൃത്തുക്കളും ഒരുക്കിയ ഫോട്ടോ സ്‌റ്റോറി ദൃശ്യാവിഷ്‌കാരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്social news: എന്നാൽ നാം കരുതുന്ന പോലെ കാരണവർ ദുഷ്ടനല്ലെന്നും, രാമനാഥൻ ശുദ്ധനുമല്ലെന്നും മനോഹര ഫോട്ടാഷൂട്ടിലൂടെ പുനനരവതരിപ്പിക്കുകയാണ്. മുരളി കൃഷ്ണനും സുഹൃത്തുക്കളും ഒരുക്കിയ ഫോട്ടോ സ്‌റ്റോറി ദൃശ്യാവിഷ്‌കാരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

manichithrathazh photoshoot: നമ്മൾ കരുതിയ പോലെ ശങ്കരൻ തമ്പി ക്രൂരനായിരുന്നില്ല - murali krishnan's new photostory about nagavalli,ramanathan and sankaran thambi | Samayam Malayalam

മണിച്ചിത്രത്താഴിൽ ചിത്രീകരിച്ചുകണ്ടതല്ല ശങ്കരൻ തമ്പിയെന്നും, കെട്ടുകഥകളിലെ ക്രൂരനല്ലെന്നും ഫോട്ടോ സ്‌റ്റോറിയിലൂടെ അവതരിപ്പിക്കുകയാണ്‌ മുരളീ കൃഷ്‌ണൻ. | From the Net | Deshabhimani | Tuesday May 14, 2019മണിച്ചിത്രത്താഴിൽ ചിത്രീകരിച്ചുകണ്ടതല്ല ശങ്കരൻ തമ്പിയെന്നും, ...

നാഗവല്ലിയിലൂടെ അറിഞ്ഞ കഥയല്ലേ ശങ്കരൻ തമ്പിയുടേത്‌?!; തെക്കിനിയിൽ വീണ്ടും ചിലങ്കയണിയുന്ന വല്ലി | From the Net | Deshabhimani | Tuesday May 14, 2019

മണിച്ചിത്രത്താഴ് എന്ന ക്ലാസിക്ക് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ കഥാപാത്രങ്ങളാണ് നാഗവല്ലി, ശങ്കരൻ തമ്പി, രാമനാഥൻ. കെട്ടുകഥകളിലൂടെയാണ്. Nagavalli Photostory. Nagavalli Photostory Shobhana.Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineമണിച്ചിത്രത്താഴ് എന്ന ക്ലാസിക്ക് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ കഥാപാത്രങ്ങളാണ് നാഗവല്ലി, ശങ്കരൻ തമ്പി, രാമനാഥൻ. കെട്ടുകഥകളിലൂടെയാണ്. Nagavalli Photostory. Nagavalli Photostory Shobhana.Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

നാഗവല്ലിയും ശങ്കരൻ തമ്പിയും പുനർജനിച്ചു; ഞെട്ടിക്കും ഈ ‘ചിത്രകഥ’ | Nagavalli Photostory