കോട്ടയത്ത് വി എൻ വാസവൻ ; പത്തനംതിട്ടയിൽ വീണ ജോർജ് ; പുതു നിർദേശങ്ങളുമായി മണ്ഡലം കമ്മിറ്റികൾ  https://www.samakalikamalayalam.com/new-sitemap.xml

കോട്ടയം : ജനതാദൾ എസിന്റെ പക്കൽ നിന്ന് സിപിഎം ഏറ്റെടുത്ത കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയെ ...

Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ആലപ്പുഴ മണ്ഡലം കമ്മിറ്റി നിദേശിച്ചത് എ.എം. ആരിഫ് എംഎൽഎയാണ്. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയെയും നിർദേശിച്ചിട്ടുണ്ട്

കോട്ടയത്ത് വി എൻ വാസവൻ ; പത്തനംതിട്ടയിൽ വീണ ജോർജ് ; പുതു നിർദേശങ്ങളുമായി മണ്ഡലം കമ്മിറ്റികൾ - Samakalika Malayalam

പത്തനംതിട്ടയിൽ ആറന്മുള എംഎൽഎ വീണാ ജോർജിന് നിർദേശിച്ച് പത്തനംതിട്ട മണ്ഡലം കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സി.പി.എമ്മിന്റെ 16 ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നു . ഈ യോഗങ്ങളിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന. Loksabha Election 2019. Election Commission of India. CPM. manorama news.പത്തനംതിട്ടയിൽ ആറന്മുള എംഎൽഎ വീണാ ജോർജിന് നിർദേശിച്ച് പത്തനംതിട്ട മണ്ഡലം കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സി.പി.എമ്മിന്റെ 16 ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നു . ഈ യോഗങ്ങളിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന. Loksabha Election 2019. Election Commission of India. CPM. manorama news.

പത്തനംതിട്ടയിൽ വീണാ ജോര്‍ജ്; കാസര്‍കോട്ട് കെ.പി.സതീഷ് ചന്ദ്രനും എം.വി.ബാലകൃഷ്ണനും | Loksabha Election 2019 | Election Commission of India | CPM | manorama news

Loksabha Election 2019: CPM candidates for polls- Veena George to contest from PathanamthittaLoksabha Election 2019: CPM candidates for polls- Veena George to contest from Pathanamthitta

രണ്ടും കൽപ്പിച്ച് സിപിഎം, പത്തനംതിട്ടയിൽ കെ സുരേന്ദ്രനെതിരെ വീണ ജോർജ്! വടകരയിൽ പി ജയരാജൻ | Loksabha Election 2019: CPM candidates for polls- Veena George to contest from Pathanamthitta - Malayalam Oneindia

CPM candidate list may change again | സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇനിയും മാറ്റങ്ങളുണ്ടായേക്കും. സെക്രട്ടേറിയറ്റിന്റെ പട്ടിക സിപിഎം ലോക്‌സഭ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് മാറ്റം ഉണ്ടായേക്കുമെന്ന സൂചന പുറത്തുവരുന്നത്.CPM candidate list may change again | സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇനിയും മാറ്റങ്ങളുണ്ടായേക്കും. സെക്രട്ടേറിയറ്റിന്റെ പട്ടിക സിപിഎം ലോക്‌സഭ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് മാറ്റം ഉണ്ടായേക്കുമെന്ന സൂചന പുറത്തുവരുന്നത്.

Loksabha Election 2019 | സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക വീണ്ടും മാറിയേക്കും |CPM candidate– News18 Malayalam

Veena George MLA will contest in Pathanamthitta loksabha constituency | പത്തനംതിട്ടയിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകുംകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ്. ശബരിമല വിഷയത്തെ തുടർന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയുള്ള പത്തനംതിട്ട ലോക്സഭാ നിയോജക മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎയെ ഒരിക്കൽക്കൂടി അങ്കത്തിനിറക്കി പരീക്ഷിക്കുകയാണ് സിപിഎം.

പത്തനംതിട്ടയിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും

കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമാകാതിരുന്ന പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് എൽഡിഎഫിൽ ധാരണയായി..Lok Sabha Elections kerala. CPM candidate list for Lok Sabha Polls. Veena George. P Rajeev.Latest News. Malayalam News. Malayala Manorama. Manorama Onlineകൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമാകാതിരുന്ന പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് എൽഡിഎഫിൽ ധാരണയായി..Lok Sabha Elections kerala. CPM candidate list for Lok Sabha Polls. Veena George. P Rajeev.Latest News. Malayalam News. Malayala Manorama. Manorama Online

പത്തനംതിട്ടയിൽ വീണാ ജോർജും എറണാകുളത്ത് പി.രാജീവും സ്ഥാനാർഥികൾ | Lok Sabha Election Kerala | Manorama News

ചാലക്കുടി പാർലമെന്റിൽ ഇന്നസെന്റ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. സിപിഎം അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇന്നസെന്റിനെതിരെ യോഗത്തിൽ പൊതുവികാരമുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം തിരുത്താൻ കഴിയില്ലെന്ന് ബേബി ജോൺ കമ്മിറ്റിയെ അറിയിച്ചു. പത്തനംതിട്ടയിൽ വീണാ ജോർജ് ആകും സ്ഥാനാർത്ഥി. ആറന്മുള എംഎൽഎയാണ് വീണ. ഇതിന് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ അംഗീകാരം. കോട്ടയത്ത് വി എൻ വാസവൻ സ്ഥാനാർത്ഥിയാകും. ഇതിനും പാർലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകാരം നൽകി. ആലപ്പുഴ- എംഎം ആരിഫ് വടകര- പി ജയരാജൻ ആറ്റിങ്ങൽ -എ സമ്പത്ത്, ഇടുക്കി – ജോയ്സ് ജോർജ്, ആലത്തൂർ -പി കെ ബിജു, പാലക്കാട് – എം ബി രാജേഷ്, കണ്ണൂർ – പി കെ ശ്രീമതി ആലത്തൂരിൽ -പികെ ബിജു സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കുമെന്ന് ഇന്നലെ തീരുമാനമായത്. സിപിഐ ഒഴികെയുള്ള ഘടകക്ഷികൾക്ക് സീറ്റില്ല. സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യം തള്ളി. തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കാസർഗോഡ് എംപി പി കരുണാകരന് സീറ്റ് നിഷേധിച്ച് സിപിഎം. സതീഷ് ചന്ദ്രൻ കാസർഗോഡ്

ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ് ഇടത് മുന്നണി സ്ഥാനാർത്ഥി; പത്തനംതിട്ടയിൽ വീണ ജോർജ്