ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കും, പൊന്നാനിയില്‍ തീരുമാനമെടുക്കാതെ സിപിഎം  Asianet News

innocent to contest in chalakkudy again cpim secretariat to decide candidate name for ponani on Saturday.

Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
innocent to contest in chalakkudy again cpim secretariat to decide candidate name for ponani on Saturdayഇരുപതില്‍ 19 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. ചാലക്കുടിയില്‍ ഇന്നസെന്‍റ് വീണ്ടും മത്സരിക്കും. പൊന്നാനി സീറ്റില്‍ പിവി അന്‍വറിനൊപ്പം നിയാസ് പുളിക്കലത്ത് എന്ന യുവനേതാവിനേയും സിപിഎം പരിഗണിക്കുന്നു. പൊന്നാനിയില്‍ അന്തിമതീരുമാനം ശനിയാഴ്ച്ച. 

ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കും, പൊന്നാനിയില്‍ തീരുമാനമെടുക്കാതെ സിപിഎം

ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ചാലക്കുടിയില്‍ ഇന്നസെന്‍റ് വേണ്ടെന്ന് സിപിഎം മണ്ഡലം കമ്മിറ്റി; കാസര്‍കോടും കോട്ടയത്തും പൊന്നാനിയിലും തീരുമാനമായില്ല 

ചാലക്കുടി എംപി ഇന്നസെന്‍റിന് ഇനി വിജയസാധ്യതയില്ലെന്ന് സിപിഎം ചാലക്കുടി ലോക്സഭാ മണ്ഡലം കമ്മിറ്റി. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം. ഇന്നസെന്‍റിനെ മല്‍സരിപ്പിക്കുന്നെങ്കില്‍ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്നാണ് അങ്കമാലിയിൽ ചേർന്ന യോഗത്തിലെ പൊതുവികാരം. ഇതിന്റെ. Innocent. CPM. Loksabha Election 2019.ചാലക്കുടി എംപി ഇന്നസെന്‍റിന് ഇനി വിജയസാധ്യതയില്ലെന്ന് സിപിഎം ചാലക്കുടി ലോക്സഭാ മണ്ഡലം കമ്മിറ്റി. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം. ഇന്നസെന്‍റിനെ മല്‍സരിപ്പിക്കുന്നെങ്കില്‍ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്നാണ് അങ്കമാലിയിൽ ചേർന്ന യോഗത്തിലെ പൊതുവികാരം. ഇതിന്റെ. Innocent. CPM. Loksabha Election 2019.

ഇന്നസെന്‍റ് പോരെന്ന് മണ്ഡലം കമ്മിറ്റി; പി.രാജീവോ സാജു പോളോ വേണം: ആശയക്കുഴപ്പം | Innocent | CPM | Loksabha Election 2019

Ready to contest in Chalakudi says InnocentReady to contest in Chalakudi says Innocent

Ready to contest in Chalakudi says Innocent | ജയം ഉറപ്പാണ്, വീണ്ടും മത്സരിക്കാന്‍ തയാര്‍: ഇന്നസെന്റ് | Mangalam

cpm loksabha committee discussion about candidate list,veena george,innocent,pjayarajan , പത്തനംതിട്ടയില്‍ വീണാജോര്‍ജ്, ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ട; കോട്ടയത്തും മാറ്റത്തിന് സാധ്യത, News | Lok Sabha | 2019 | Election | Mathrubhumiകൊച്ചി: സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടികയില്‍ മാറ്റംവേണമെന്ന് വിവിധ ലോക്‌സഭ ..

പത്തനംതിട്ടയില്‍ വീണാജോര്‍ജ്, ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ട; കോട്ടയത്തും മാറ്റത്തിന് സാധ്യത | Cpm Candidates Loksabha election| loksabha election 2019 kerala cpm candidatest| innocent| veena george

CPM Lok Sabha Election candidate list will finalist today | ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. തുടര്‍ന്ന് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്ന പട്ടിക പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയേ പ്രഖ്യാപിക്കൂ.CPM Lok Sabha Election candidate list will finalist today | ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. തുടര്‍ന്ന് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്ന പട്ടിക പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയേ പ്രഖ്യാപിക്കൂ.

CPM Lok Sabha Election candidate | സിപിഎമ്മിന്റെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന്– News18 Malayalam

Object moved

തൃശൂർ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സി.പി.എം സ്​ഥാനാർഥിയായി ഇന്നസ​​െൻറ്​ തന്നെ മത്സരിക്കും. ഇന്നസ​​െൻറി​​​െൻറ സ്​ഥാനാർഥിത്വം സി.പി.എം അംഗീകരിച്ചു. നിലവിൽ ചാലക്കുടിയിലെ സിറ്റിങ്​ എം.പിയാണ്​ ഇന്നസ​​െൻറ്​.  - Kerala News | Madhyamamതൃശൂർ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സി.പി.എം സ്​ഥാനാർഥിയായി ഇന്നസ​​െൻറ്​ തന്നെ മത്സരിക്കും. ഇന്നസ​​െൻറി​​​െൻറ സ്​ഥാനാർഥിത്വം സി.പി.എം അംഗീകരിച്ചു. നിലവിൽ ചാലക്കുടിയിലെ സിറ്റിങ്​ എം.പി

ചാലക്കുടിയിൽ ഇന്നസെൻറ്​ തന്നെ മത്സരിക്കും | Madhyamam

കൊച്ചി∙ മുകുന്ദപുരത്തിന്റെ ചരിത്രം പേറുന്ന ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2008 ലെ മണ്ഡല പുനർനിർണയത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രമാക്കി.Elections 2019. Chalakudy Election News. Innocent. PC Chacko. ലോക സഭ തിരഞ്ഞെടുപ്പ് ഫലം.ലോക സഭ തെരഞ്ഞെടുപ്പ് ഫലം.ഇലക്ഷൻ റിസൾട്ട്.ഇലക്ഷൻ റിസൽറ്റ്.ലോക്സഭ ഇലക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ്.Lok Sabha Election Results.Loka Sabha Election Results.General Election Results.Lok Sabha Election Results 2019.Loka Sabha Election Results 2019.General Election Results 2019.Latest News. Malayalam News. Malayala Manorama. Manorama Onlineകൊച്ചി∙ മുകുന്ദപുരത്തിന്റെ ചരിത്രം പേറുന്ന ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2008 ലെ മണ്ഡല പുനർനിർണയത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രമാക്കി.Elections 2019. Chalakudy Election News. Innocent. PC Chacko. ലോക സഭ തിരഞ്ഞെടുപ്പ് ഫലം.ലോക സഭ തെരഞ്ഞെടുപ്പ് ഫലം.ഇലക്ഷൻ റിസൾട്ട്.ഇലക്ഷൻ റിസൽറ്റ്.ലോക്സഭ ഇലക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ്.Lok Sabha Election Results.Loka Sabha Election Results.General Election Results.Lok Sabha Election Results 2019.Loka Sabha Election Results 2019.General Election Results 2019.Latest News. Malayalam News. Malayala Manorama. Manorama Online

ചിരിക്കുമോ വീണ്ടും ഇന്നസന്റ്?; ബലാബലത്തിന് ചാലക്കുടി ​| Chalakudy Election News | Innocent | Manorama News