1. ഇന്ന് അന്നമ്മയുടെ സംസ്കാരം; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ; വിഡിയോ സ്റ്റോറി  മനോരമ ന്യൂസ്‌
  2. അന്നമ്മയുടെ മൃതദേഹം 1 മാസത്തിനു ശേഷം സംസ്കരിച്ചു; ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാർ  മലയാള മനോരമ
  3. സെമിത്തേരിത്തര്‍ക്കം; 28 ദിവസം നീണ്ട കാത്തിരിപ്പിന്‌ വിരാമം, അന്നമ്മയുടെ ശവസംസ്‌കാരം വ്യാഴാഴ്‌ച്ച  Asianet News
  4. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചു  mediaonetv
  5. ഒരുമാസം നീണ്ട പ്രതിഷേധം, ഒടുവില്‍ പോലീസ് സംരക്ഷണയില്‍ തര്‍ക്കഭൂമിയില്‍ മൃതദേഹം സംസ്‌കരിച്ചു  Mathrubhumi
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
സെമിത്തേരിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയാൽ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിളയിലെ അന്നമ്മയുടെ മ്യതദേഹം അൽപസമയത്തിനകം സംസ്‌കരിക്കും. കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെ തുടർന്ന് തർക്കമുണ്ടായിരുന്ന കൊല്ലറ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്. ഇതിനെതിരെ ആത്മഹത്യ. Kollam. Dead Body.സെമിത്തേരിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയാൽ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിളയിലെ അന്നമ്മയുടെ മ്യതദേഹം അൽപസമയത്തിനകം സംസ്‌കരിക്കും. കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെ തുടർന്ന് തർക്കമുണ്ടായിരുന്ന കൊല്ലറ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്. ഇതിനെതിരെ ആത്മഹത്യ. Kollam. Dead Body.

ഇന്ന് അന്നമ്മയുടെ സംസ്കാരം; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ; വിഡിയോ സ്റ്റോറി | Kollam | Dead Body

നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചു

കൊല്ലം ∙ സെമിത്തേരിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തുരുത്തിക്കര ജെറുസലം മർത്തോമ്മാ ഇടവകാംഗമായ കാളിശേരിൽ.clash over cemetery in Kollam.Latest News. Malayalam News. Malayala Manorama. Manorama Onlineകൊല്ലം ∙ സെമിത്തേരിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തുരുത്തിക്കര ജെറുസലം മർത്തോമ്മാ ഇടവകാംഗമായ കാളിശേരിൽ.clash over cemetery in Kollam.Latest News. Malayalam News. Malayala Manorama. Manorama Online

അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചു; ആത്മഹത്യ ഭീഷണിയുമായി നാട്ടുകാർ | Clash over Cemetery | Manorama News

Thuruthikkara cemetry issue solved, Annammas funeral willbe on thursday സെമിത്തേരിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ ദളിത്‌ക്രൈസ്‌തവ സ്‌ത്രീയുടെ ശവസംസ്‌കാരം നീണ്ടുപോയ സംഭവത്തില്‍ അനിശ്ചിതത്വങ്ങള്‍ക്ക്‌ വിരാമമായി. കൊല്ലം തുരുത്തിക്കര സ്വദേശിയായ അന്നമ്മയുടെ ശവസംസ്‌കാരം വ്യാഴാഴ്‌ച്ച രാവിലെ ജെറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കുംതര്‍ക്കത്തെത്തുടര്‍ന്ന്‌ 28 ദിവസമാണ്‌ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്‌.

സെമിത്തേരിത്തര്‍ക്കം; 28 ദിവസം നീണ്ട കാത്തിരിപ്പിന്‌ വിരാമം, അന്നമ്മയുടെ ശവസംസ്‌കാരം വ്യാഴാഴ്‌ച്ച

ഇക്കഴിഞ്ഞ മെയ് 13നാണ് അന്നമ്മ മരണപ്പെട്ടത്. മൃതദേഹം ഇടവകയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചാല്‍ സമീപത്തെ വീട്ടുകിണറുകള്‍ മലിനമാവുമെന്ന് പറഞ്ഞ് ഒരുവിഭാഗം തടയുകയായിരുന്നു.ഇക്കഴിഞ്ഞ മെയ് 13നാണ് അന്നമ്മ മരണപ്പെട്ടത്. മൃതദേഹം ഇടവകയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചാല്‍ സമീപത്തെ വീട്ടുകിണറുകള്‍ മലിനമാവുമെന്ന് പറഞ്ഞ് ഒരുവിഭാഗം തടയുകയായിരുന്നു.

31 ദിവസം മോര്‍ച്ചറിയില്‍; വന്‍ പോലിസ് കാവലില്‍ അന്നമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങി

Kollam Dead Body Funeral with Police Protection , ഒരുമാസം നീണ്ട പ്രതിഷേധം, ഒടുവില്‍ പോലീസ് സംരക്ഷണയില്‍ തര്‍ക്കഭൂമിയില്‍ മൃതദേഹം സംസ്‌കരിച്ചു, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiശാസ്താംകോട്ട : സെമിത്തേരിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കാരം ..

ഒരുമാസം നീണ്ട പ്രതിഷേധം, ഒടുവില്‍ പോലീസ് സംരക്ഷണയില്‍ തര്‍ക്കഭൂമിയില്‍ മൃതദേഹം സംസ്‌കരിച്ചു | Kollam Dead Body Funeral with Police Protection