1. ഇന്ത്യയെ വീഴ്ത്താനുള്ള തന്ത്രം വെളിപ്പെടുത്തി കീവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍  Asianet News
  2. ടെന്നീസ് കോര്‍ട്ടില്‍ ക്രിക്കറ്റ് പരിശീലിച്ച് ന്യൂസീലന്‍ഡ് താരങ്ങള്‍; പിന്നില്‍ മറ്റ് ലക്ഷ്യമോ?  മാതൃഭൂമി
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ലോകകപ്പ് ക്രിക്കറ്റില്‍ വ്യാഴാഴ്ച ഇന്ത്യയെ കീഴടക്കണമെങ്കില്‍ അര്‍ധാവസരങ്ങള്‍ പോലും മുതലാക്കിയേ മതിയാവൂ എന്ന് ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍. രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന ഇന്ത്യയുടെ മുന്‍നിരയെ വീഴ്ത്തിയാലെ മത്സത്തില്‍ ജയിക്കാനാവൂ എന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.കോലിയും രോഹിത്തും ലോകോത്തര ബാറ്റ്സ്മാന്‍മാരാണ്. അവരെ എളുപ്പം പുറത്താക്കാനാവില്ല. എന്നാല്‍ റണ്‍ നിയന്ത്രിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും അര്‍ധാവസരങ്ങള്‍ പോലും മുതലെടുക്കുകയും ചെയ്താല്‍ വിക്കറ്റ് വീഴ്ത്തുക അസാധ്യമല്ല.

ഇന്ത്യയെ വീഴ്ത്താനുള്ള തന്ത്രം വെളിപ്പെടുത്തി കീവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍

New zealand players Jimmy Neesham and Mitchell Santner train in tennis court, ടെന്നീസ് കോര്‍ട്ടില്‍ ക്രിക്കറ്റ് പരിശീലിച്ച് ന്യൂസീലന്‍ഡ് താരങ്ങള്‍; പിന്നില്‍ മറ്റ് ലക്ഷ്യമോ?, News | ICC Cricket World Cup 2019 | Specials | Sports | Mathrubhumiനോട്ടിങ്ഹാം: ഈ ലോകകപ്പില്‍ തോല്‍വി ആറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസീലന്‍ഡും ..

ടെന്നീസ് കോര്‍ട്ടില്‍ ക്രിക്കറ്റ് പരിശീലിച്ച് ന്യൂസീലന്‍ഡ് താരങ്ങള്‍; പിന്നില്‍ മറ്റ് ലക്ഷ്യമോ? | ICC World Cup 2019| ICC Cricket World Cup 2019| Jimmy Neesham| Mitchell Santner

“Congratutions to #TeamIndia as they celebrate their 36 run victory over Australia in their second match of the 2019 ICC World Cup. Kudos for the outstanding performance and all the best for the matches ahead! #CWC19 #INDvAUS”

Manohar Lal on Twitter: "Congratutions to #TeamIndia as they celebrate their 36 run victory over Australia in their second match of the 2019 ICC World Cup. Kudos for the outstanding performance and all the best for the matches ahead! #CWC19 #INDvAUS… https://t.co/LhNPECoTI2"

“Congratulations to skipper @imVkohli and the entire #TeamIndia for winning their second match of ICC Cricket World Cup 2019. My Best wishes to the team for upcoming matches. #INDvAUS #CWC19”

Jitu Vaghani on Twitter: "Congratulations to skipper @imVkohli and the entire #TeamIndia for winning their second match of ICC Cricket World Cup 2019. My Best wishes to the team for upcoming matches. #INDvAUS #CWC19… https://t.co/P2dxfdDbB9"

“Well done @ImRo45 brilliant 100 #INDvsRSA World Cup 2019 @icc @StarSportsIndia 💪🏏🇮🇳”

Harbhajan Turbanator on Twitter: "Well done @ImRo45 brilliant 100 #INDvsRSA World Cup 2019 @icc @StarSportsIndia 💪🏏🇮🇳"

“Well played #TeamIndia    Superb knock by @ImRo45. Congratulations to skipper @imVkohli and the entire team for winning their opening match of ICC Cricket World Cup 2019. #CWC19 Way to go.”

Amit Shah on Twitter: "Well played #TeamIndia    Superb knock by @ImRo45. Congratulations to skipper @imVkohli and the entire team for winning their opening match of ICC Cricket World Cup 2019. #CWC19 Way to go.… https://t.co/yEivIxrK5y"