1. 'അയാൾക്ക് വധശിക്ഷ നൽകരുത്'; അഞ്ചു മക്കളെയും ക്രൂരമായി കൊന്ന മുൻ ഭർത്താവിനുവേണ്ടി കണ്ണീരണിഞ്ഞ് യുവതി! | murder case | judgement | at court  വനിത
  2. അഞ്ചു മക്കളെ കൊന്ന മുന്‍ ഭര്‍ത്താവിനായി കരഞ്ഞപേക്ഷിച്ച് യുവതി; അമ്പരന്ന് കോടതി  മലയാള മനോരമ
  3. അഞ്ച് മക്കളെ കൊന്ന ഭർത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ഭാര്യ; അമ്പരന്ന് കോടതി  Asianet News
  4. അഞ്ച് മക്കളെയും കൊന്ന മുൻ ഭർത്താവിന് വേണ്ടി കരഞ്ഞ് അമ്മ; അമ്പരന്ന് കോടതി  മനോരമ ന്യൂസ്‌
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
കൊളംബിയ∙ അഞ്ച് മക്കളെ കൊന്ന മുൻ ഭർത്താവിനോട് ദയ കാണിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവതി. സൗത്ത് കരോലിനയിലെ കോടതിയിലാണ് ജഡ്ജിമാരെ പോലും ഞെട്ടിച്ച സംഭവം.Amber Kyzer. South Carolina. Murder. USA. Crime.Latest News. Malayalam News. Malayala Manorama. Manorama Onlineകൊളംബിയ∙ അഞ്ച് മക്കളെ കൊന്ന മുൻ ഭർത്താവിനോട് ദയ കാണിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവതി. സൗത്ത് കരോലിനയിലെ കോടതിയിലാണ് ജഡ്ജിമാരെ പോലും ഞെട്ടിച്ച സംഭവം.Amber Kyzer. South Carolina. Murder. USA. Crime.Latest News. Malayalam News. Malayala Manorama. Manorama Online

5 മക്കളെ കൊന്ന മുൻ ഭർത്താവിന് വേണ്ടി കരഞ്ഞ് യുവതി | Amber Kyzer | South Carolina | Murder | Manorama News

‘‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ, അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ. murder case. judgement. at court‘‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ, അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ. murder case. judgement. at court

'അയാൾക്ക് വധശിക്ഷ നൽകരുത്'; അഞ്ചു മക്കളെയും ക്രൂരമായി കൊന്ന മുൻ ഭർത്താവിനുവേണ്ടി കണ്ണീരണിഞ്ഞ് യുവതി! | murder case | judgement | at court

mother of five children who were killed by their father has asked a jury to spare him the death penalty അഞ്ച് മക്കളെ കൊന്ന ഭർത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ഭാര്യ; അമ്പരന്ന് കോടതിതന്റെ മക്കളോട് ടിം ഒരുതരത്തിലും കാരുണ കാണിച്ചിരുന്നില്ലെങ്കിലും മക്കൾക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് മക്കൾ‌ക്ക് വേണ്ടിയാണ് ടിമ്മിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കീസർ കോടതിയിൽ പറഞ്ഞത്. 

അഞ്ച് മക്കളെ കൊന്ന ഭർത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ഭാര്യ; അമ്പരന്ന് കോടതി

'എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..'- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ. Murder. Cruel. Mother. Father. Malayala Manorama. Manorama News.'എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..'- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ. Murder. Cruel. Mother. Father. Malayala Manorama. Manorama News.

അഞ്ച് മക്കളെയും കൊന്ന മുൻ ഭർത്താവിന് വേണ്ടി കരഞ്ഞ് അമ്മ; അമ്പരന്ന് കോടതി | Murder | Cruel | Mother | Father | Malayala Manorama | Manorama News