1. യുഎന്നിൽ ആദ്യമായി പാലസ്തീനെ കൈവിട്ട് ഇസ്രയേലിനെ പരസ്യമായി പിന്തുണച്ച് ഇന്ത്യ,ചുവട് മാറ്റി മോദിയുടെ നയതന്ത്രം  കേരള കൌമുദി
  2. കാലങ്ങളായുള്ള നയം കാറ്റിൽപ്പറത്തി ; യുഎന്നിൽ ഇന്ത്യയുടെ വോട്ട‌് ഇസ്രയേലിന‌്  Deshabhimani
  3. ചരിത്രത്തിലാദ്യമായി ഇസ്രായേലിന് അനുകൂലമായി യുഎന്നില്‍ ഇന്ത്യ വോട്ട് ചെയ്തു; വോട്ട് പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്കെതിരെ  Azhimukham
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

Kerala Kaumudi Online

Kerala Kaumudi Online

ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ‌്തീൻ മനുഷ്യാവകാശ സംഘടനയാണ‌് ഷഹേദ‌്. എന്നാൽ, ഗാസയിൽ പലസ‌്തീൻകാരുടെ പോരാട്ടം നയിക്കുന്ന ഹമാസുമായി ബന്ധമുള്ളതിനാൽ ഇത‌് തീവ്രവാദ സംഘടനയാണെന്നാണ‌് ഇസ്രയേലിന്റെ വാദം. | World | Deshabhimani | Wednesday Jun 12, 2019ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ‌്തീൻ മനുഷ്യാവകാശ ...

കാലങ്ങളായുള്ള നയം കാറ്റിൽപ്പറത്തി ; യുഎന്നിൽ ഇന്ത്യയുടെ വോട്ട‌് ഇസ്രയേലിന‌് | World | Deshabhimani | Wednesday Jun 12, 2019

പശ്ചിമേഷ്യയിൽ സമാധാനം വരണമെങ്കിൽ പലസ്തീനും ഇസ്രായേലും പൂർണമായും സ്വതന്ത്രരാജ്യങ്ങളായി മാറേണ്ടതുണ്ടെന്നായിരുന്നു ഇന്ത്യയുടെ മുൻ കാഴ്ചപ്പാട്.

ചരിത്രത്തിലാദ്യമായി ഇസ്രായേലിന് അനുകൂലമായി യുഎന്നില്‍ ഇന്ത്യ വോട്ട് ചെയ്തു; വോട്ട് പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്കെതിരെ - Azhimukham