1. ഇതാണ് പ്രൊഫഷണലിസം; ലോകകപ്പില്‍ നിര്‍ണായക നീക്കവുമായി ഓസ്‌ട്രേലിയ  Asianet News
  2. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്; ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി  Asianet News
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ICC Cricket World Cup 2019 Mitchell Marsh Called Up to England for Cover Injured Marcus Stoinis പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്ക് സ്റ്റേയിനിസിന് പകരക്കാരനെ വേണ്ടിവന്നാല്‍ നിയോഗിക്കാന്‍ മിച്ചല്‍ മാര്‍ഷിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്റ്റോയിനിസ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പുറത്തായെങ്കിലും 15 അംഗ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്റ്റോയിനിസിന് പൂര്‍ണ പകരക്കാരനായി മിച്ചലിനെ നിയോഗിക്കണോ എന്ന് ടീം സെലക്‌ടര്‍മാര്‍ പിന്നീട് തീരുമാനിക്കും.സ്റ്റോയിനിസിന് പൂര്‍ണ പകരക്കാരനായി മിച്ചലിനെ നിയോഗിക്കണോ എന്ന് ടീം സെലക്‌ടര്‍മാര്‍ പിന്നീട് തീരുമാനിക്കും.

ഇതാണ് പ്രൊഫഷണലിസം; ലോകകപ്പില്‍ നിര്‍ണായക നീക്കവുമായി ഓസ്‌ട്രേലിയ