1. ബംഗാളിലെ അടിയിൽ ഐക്യം പിറക്കുന്നു; മമതയെ തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍  മലയാള മനോരമ
  2. വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിനുണ്ട്; മോദി നിര്‍മ്മിക്കേണ്ടതില്ല - മമത  മാതൃഭൂമി
  3. അമിത് ഷായുടെ റാലിക്കിടെ ആക്രമണം; വിദ്യാസാഗര്‍ കോളജിലെത്തിയ മമത ചെയ്തത്  Asianet News
  4. Janmabhumi Daily  ജന്മഭൂമി
  5. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍, പുതിയ പ്രതിമ ബി ജെ പി സ്ഥാപിക്കും-മോദി  മാതൃഭൂമി
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാഷ്ട്രീയ ചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യം ബംഗാളിന്റെ പേരില്‍ നേരത്തെ ഉരുത്തിരിയുന്നു..Bengal Election News. Election 2019. Ishwar Chandra Vidyasagar Statue Vandalised. Mamata Banerjee Gets Support From Opposition Parties. Elections 2019. ലോക സഭ തിരഞ്ഞെടുപ്പ് ഫലം.ലോക സഭ തെരഞ്ഞെടുപ്പ് ഫലം.ഇലക്ഷൻ റിസൾട്ട്.ഇലക്ഷൻ റിസൽറ്റ്.ലോക്സഭ ഇലക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ്.Lok Sabha Election Results.Loka Sabha Election Results.General Election Results.Lok Sabha Election Results 2019.Loka Sabha Election Results 2019.General Election Results 2019.Latest News. Malayalam News. Malayala Manorama. Manorama Onlineന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാഷ്ട്രീയ ചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യം ബംഗാളിന്റെ പേരില്‍ നേരത്തെ ഉരുത്തിരിയുന്നു..Bengal Election News. Election 2019. Ishwar Chandra Vidyasagar Statue Vandalised. Mamata Banerjee Gets Support From Opposition Parties. Elections 2019. ലോക സഭ തിരഞ്ഞെടുപ്പ് ഫലം.ലോക സഭ തെരഞ്ഞെടുപ്പ് ഫലം.ഇലക്ഷൻ റിസൾട്ട്.ഇലക്ഷൻ റിസൽറ്റ്.ലോക്സഭ ഇലക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ്.Lok Sabha Election Results.Loka Sabha Election Results.General Election Results.Lok Sabha Election Results 2019.Loka Sabha Election Results 2019.General Election Results 2019.Latest News. Malayalam News. Malayala Manorama. Manorama Online

ബംഗാളിലെ അടിയിൽ ഐക്യം പിറക്കുന്നു മമതയെ തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ | Bengal Election 2019 | Manorama News

“Mamata Banerjee seems to think that West Bengal is a separate country from India that she rules and owns. Indian nationalism is now rejected by TMC as anti-Bengali, meaning anti-Mamata.”

Dr David Frawley on Twitter: "Mamata Banerjee seems to think that West Bengal is a separate country from India that she rules and owns. Indian nationalism is now rejected by TMC as anti-Bengali, meaning anti-Mamata."

“Met our valiant foot soldier Shribas Gayen in Joynagar, who was brutally injured by TMC goons. I salute him and every karyakarta of @BJP4Bengal who is working hard to uproot TMC’s goondaraj. Mamata Didi your violence cannot stop BJP from bringing back the lost glory of Bengal.”

Chowkidar Amit Shah on Twitter: "Met our valiant foot soldier Shribas Gayen in Joynagar, who was brutally injured by TMC goons. I salute him and every karyakarta of @BJP4Bengal who is working hard to uproot TMC’s goondaraj. Mamata Didi your violence cannot stop BJP from bringing back the lost glory of Bengal.… https://t.co/HlNC22dJ1M"

“When Mamata Banerjee tells you that she’s serious about fighting BJP, remember that TMC MPs never participated in the major political issues the opposition took to against the govt in the Lok Sabha (including the no confidence motion) as well as Rajya Sabha. #Phase6 #VotingRound6”

Md Salim on Twitter: "When Mamata Banerjee tells you that she’s serious about fighting BJP, remember that TMC MPs never participated in the major political issues the opposition took to against the govt in the Lok Sabha (including the no confidence motion) as well as Rajya Sabha. #Phase6 #VotingRound6"

Ishwarchandra Vidyasagar bust vandalised. BJP- Trinamool battle over attacks on Vidyasagar college Calcutta| അമിത് ഷായുടെ റാലിക്കിടെ വിദ്യാസാഗര്‍ കോളജിലെ ആക്രമണംകാമ്പസില്‍നിന്നും പോവുകയായിരുന്ന മൂന്ന് ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി തീ കൊളുത്തി. കവാടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയും ആക്രമണം നടന്നു.  

അമിത് ഷായുടെ റാലിക്കിടെ ആക്രമണം; വിദ്യാസാഗര്‍ കോളജിലെത്തിയ മമത ചെയ്തത്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാസാഗറിന്റെ ആശയം നടപ്പിലാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണ്. പ്രതിമ നശിപ്പിച്ച സ്ഥലത്ത് ബിജെപി മുന്‍കൈയെടുത്ത് പുതിയത് നിര്‍മിക്കുമെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.  കഴിഞ്ഞ ദിവസം മേദിനിപൂരിലെ തന്റെ റാലിക്കിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കി. ഇത് മൂലം തനിക്ക് പ്രസംഗം നേരത്തെ അവസാനിപ്പിച്ച് സ്‌റ്റേജ് വിടേണ്ടി വന്നുവെന്നും മോദി പറഞ്ഞു. തന്റെ റാലി ഇന്ന് ബംഗാളില്‍ നടക്കുന്നുണ്ട്. അത് തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോയെന്നും മോദി ചോദിച്ചു.  അതേസമയം പശ്ചിമ ബംഗാളിലുണ്ടായ അക്രമണ സംഭവങ്ങളില്‍ ബിജെപി പ്രതിഷേധം ദല്‍ഹിയില്‍ തുടരുകയാണ്. ''സേവ് ബംഗാള്‍, സേവ് ഡെമോക്രസി'' എന്ന മുദ്രാവാക്യം എഴുതിയ പ്ലേക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി നിശബ്ദ പ്രതിഷേധമാണ് ബിജെപി സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരാടക്കം നിരവധി ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത റോഡ് ഷോ കൊല്‍ക്കത്തയില്‍ നടന്നത്. ബിന്ധാന്‍ സരാണി കോളെജിന് സമീപമാണ് സംഘര്‍ഷം ഉടലെടുത്തത്. വിദ്യാര്‍ത്ഥികള്‍ കല്ലെറിയുകയും പിന്നീട് കോളെജ് ഹോസ്റ്റലിന് പുറത്ത് തീയിടുകയും ചെയ്തു.

Janmabhumi Daily

west bengal chief minister mamata banerjee criticises bjp and election commission, വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിനുണ്ട്; മോദി നിര്‍മ്മിക്കേണ്ടതില്ല - മമത, West Bengal | East | Lok Sabha | 2019 | Election | Mathrubhumiകൊല്‍ക്കത്ത: ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ കൊല്‍ക്കത്തയില്‍ നിര്‍മ്മിക്കുമെന്ന ..

വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിനുണ്ട്; മോദി നിര്‍മ്മിക്കേണ്ടതില്ല - മമത | west bengal| mamata banerjee| loksabha election 2019| nartendra modi| election commission

താന്‍ ദൈവമാണെന്നും ഒരു പ്രതിഷേധം പോലും പാടില്ലെന്നുമാണോ അമിത് ഷാ കരുതുന്നതെന്നും മമതാ ബാനര്‍ജി ചോദിച്ചുതാന്‍ ദൈവമാണെന്നും ഒരു പ്രതിഷേധം പോലും പാടില്ലെന്നുമാണോ അമിത് ഷാ കരുതുന്നതെന്നും മമതാ ബാനര്‍ജി ചോദിച്ചു

അമിത് ഷായുടെ റാലിക്കിടെ പരക്കെ അക്രമം; വാഹനങ്ങള്‍ക്ക് തീയിട്ടു