1. എല്ലാം മാധ്യമ സൃഷ്ടി, ധോണിയെ തളളി പറഞ്ഞിട്ടില്ല; രൂക്ഷ പ്രതികരണവുമായി കുല്‍ദീപ് യാദവ്  Indian Express Malayalam
  2. അത് മാധ്യമ സൃഷ്ടി; ധോനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് കുല്‍ദീപ്  മാതൃഭൂമി
  3. 'ധോണിക്കെതിരായ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചത്'; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കുല്‍ദീപ്  Asianet News
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
Kulpeed Yadav denies claims on MS Dhoni-ധോണിയുടെ ഉപദേശങ്ങള്‍ പിഴയ്ക്കാറുണ്ടെന്ന് കുല്‍ദീപ് പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മാധ്യമങ്ങള്‍ പറയുന്നത് തെറ്റാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കുല്‍ദീപ് ഇപ്പോള്‍.Kulpeed Yadav denies claims on MS Dhoni-ധോണിയുടെ ഉപദേശങ്ങള്‍ പിഴയ്ക്കാറുണ്ടെന്ന് കുല്‍ദീപ് പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മാധ്യമങ്ങള്‍ പറയുന്നത് തെറ്റാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കുല്‍ദീപ് ഇപ്പോള്‍.

Kulpeed Yadav denies claims on MS Dhoni:എല്ലാം മാധ്യമ സൃഷ്ടി, ധോണിയെ തളളി പറഞ്ഞിട്ടില്ല; രൂക്ഷ പ്രതികരണവുമായി കുല്‍ദീപ് യാദവ്

Kuldeep Yadav criticize media on Statement about MS Dhoni എം എസ് ധോണിക്ക് ഒട്ടേറെ തവണ തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്നാല്‍ അത് അദേഹത്തോട് പറയാന്‍ പാടില്ലായിരുന്നുവെന്നും സ്‌പിന്നര്‍ കുല്‍ദീപ് യാദവ് പറഞ്ഞതായുള്ള വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. കുല്‍ദീപിന്‍റെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഒരു വാര്‍ത്താ ഏജന്‍സിയായിരുന്നു ആദ്യം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു.ധോണിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും മഹി ഭായിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും കുല്‍ദീപ്.   

'ധോണിക്കെതിരായ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചത്'; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കുല്‍ദീപ്

kuldeep yadav clarifies statement on ms dhoni, അത് മാധ്യമ സൃഷ്ടി; ധോനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് കുല്‍ദീപ്, Cricket | Sports | Mathrubhumiന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കിതിരേ താന്‍ ..

അത് മാധ്യമ സൃഷ്ടി; ധോനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് കുല്‍ദീപ് | Kuldeep Yadav| MS Dhoni| ICCWorldCup2019