1. നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികള്‍ റിമാന്റില്‍  Janam TV
  2. നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍; കുറിപ്പ് കണ്ടെത്തി  Mathrubhumi
  3. ലേഖയുടെ മരണക്കുറിപ്പ് വഴിത്തിരിവായി; ഭര്‍ത്താവും അമ്മയും ബന്ധുക്കളും അറസ്റ്റില്‍  മലയാള മനോരമ
  4. നെയ്യാറ്റിൻകരയിലെ ആത്മഹത്യ: കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരിഭർത്താവ്  News18 Malayalam
  5. നെയ്യാറ്റിന്‍കര ആത്മഹത്യ: ലേഖയുടെ ഭര്‍ത്താവും ബന്ധുക്കളും റിമാന്‍റില്‍  Asianet News
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച കേസില്‍ അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആത്മഹത്യതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച കേസില്‍ അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആത്മഹത്യ

നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികള്‍ റിമാന്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണപ്പെട്ട ലേഖയുടെ ഭര്‍ത്താവ്തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണപ്പെട്ട ലേഖയുടെ ഭര്‍ത്താവ്

നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഭാര്യയും തന്റെ അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ചന്ദ്രന്‍. ആത്മഹത്യക്കുറിപ്പിലെ തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ല. മന്ത്രവാദം നടത്തിയിട്ടില്ല. ഗള്‍ഫില്‍ നിന്ന് വന്നിട്ട് ആറുമാസമേ ആയിട്ടുളളു.ബാങ്ക് അധികൃകര്‍ ഇന്നലെ ജപ്തിക്ക് വന്നിരുന്നെന്നും ചന്ദ്രന്‍ പറഞ്ഞു. അതേസമയം നെയ്യാറ്റിന്‍കരയില്‍. Suicide. Bank loan . Death. Canara Bank.ഭാര്യയും തന്റെ അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ചന്ദ്രന്‍. ആത്മഹത്യക്കുറിപ്പിലെ തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ല. മന്ത്രവാദം നടത്തിയിട്ടില്ല. ഗള്‍ഫില്‍ നിന്ന് വന്നിട്ട് ആറുമാസമേ ആയിട്ടുളളു.ബാങ്ക് അധികൃകര്‍ ഇന്നലെ ജപ്തിക്ക് വന്നിരുന്നെന്നും ചന്ദ്രന്‍ പറഞ്ഞു. അതേസമയം നെയ്യാറ്റിന്‍കരയില്‍. Suicide. Bank loan . Death. Canara Bank.

വഴക്ക് ഭാര്യയും അമ്മയും തമ്മിൽ; മന്ത്രവാദം നടത്തിയിട്ടില്ല: നിഷേധിച്ച് ചന്ദ്രൻ | Suicide | Bank loan | Death | Canara Bank

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തില്‍ ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന്തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തില്‍ ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന്

നെയ്യാറ്റിന്‍കര ആത്മഹത്യ; ഭര്‍തൃ കുടുംബത്തിന്റെ പീഡനമെന്ന് ആത്മഹത്യക്കുറിപ്പ്

Neyyattinkara Death caseNeyyattinkara Death case

Neyyattinkara Death case | ജപ്തി നോട്ടീസ് ആല്‍ത്തറയില്‍ പൂജിക്കും: തിങ്കളാഴ്ചയും ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദം നടന്നു, സ്ഥിരീകരിച്ച് സഹോദരി ഭര്‍ത്താവ് | Mangalam

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ കുടുംബപ്രശ്‌നങ്ങളും. ഭർത്താവിനെയും ബന്ധുക്കളെയും പഴിച്ച് ആത്മഹത്യ ചെയ്‌ത.Neyyattinkara Suicide. Thiruvananthapuram.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ കുടുംബപ്രശ്‌നങ്ങളും. ഭർത്താവിനെയും ബന്ധുക്കളെയും പഴിച്ച് ആത്മഹത്യ ചെയ്‌ത.Neyyattinkara Suicide. Thiruvananthapuram.Latest News. Malayalam News. Malayala Manorama. Manorama Online

ആത്മ‌ഹത്യയ്ക്കു പിന്നിൽ കുടുംബപ്രശ്‌നങ്ങളും |Thiruvananthapuram | Neyyattinkara | Suicide | Manorama News

full script of suicide note in neyyattinkara case | നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവായത് ആത്മഹത്യ കുറിപ്പ്. ബാങ്ക് ജപ്തി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നതെങ്കിലും, കുടുംബപ്രശ്നപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്full script of suicide note in neyyattinkara case | നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവായത് ആത്മഹത്യ കുറിപ്പ്. ബാങ്ക് ജപ്തി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നതെങ്കിലും, കുടുംബപ്രശ്നപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്

'നിന്നെയും നിന്‍റെ മോളെയും ഞാൻ കൊല്ലും'- നെയ്യാറ്റിൻകര സംഭവത്തിൽ വഴിത്തിരിവായ ആത്മഹത്യാകുറിപ്പ് പൂർണരൂപം |full script of suicide note in neyyattinkara case– News18 Malayalam

Huge twist in Neyyattinkara women suicide, police took close relatives in custody after suicide note come outസംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ  പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍

നെയ്യാറ്റിൻകരയിലെ ആത്മഹത്യയില്‍ വഴിത്തിരിവ്; ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്; ഭര്‍ത്താവ് കസ്റ്റഡിയില്‍

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ. ഭാര്യയുടെയും മകളുടെയും ആത്മഹത്യയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ടുള്ള ജപ്തി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വീട് വിൽക്കാൻ തടസ്സം നിന്നിട്ടില്ലെന്നുമാണ് ചന്ദ്രന്റെ മൊഴി. Read Also; നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യാ കേസിൽ വഴിത്തിരിവ്; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങൾ, ഭർത്താവ് കസ്റ്റഡിയിൽ മന്ത്രവാദം നടത്തിയതിനെപ്പറ്റി അറിയില്ലെന്നാണ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തെറ്റ് കണ്ടപ്പോൾ വഴക്ക് പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെ മൊഴി. അതേ സമയം കേസിൽ ചന്ദ്രൻ,അമ്മ കൃഷ്ണമ്മ,ചന്ദ്രന്റെ സഹോദരിമാർ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമേ സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ആത്മഹത്യാ കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക്

നെയ്യാറ്റിൻകരയിലെ ആത്മഹത്യ; കത്തിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ

Neyyattinkara Lekha suicide note, 'എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത,കാശി, ചന്ദ്രന്‍ '-ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്, Crime Special | Crime Beat | Mathrubhumiനെയ്യാറ്റിന്‍ കരയില്‍ ആത്മഹത്യ ചെയ്ത ലേഖ മരണത്തിന് തൊട്ടു മുമ്പ് എഴുതിയ ..

'എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത,കാശി, ചന്ദ്രന്‍ '-ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് | Neyyattinkara mother daughter suicide note| bank loan| canara bank

kerala news: മകൾ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നുവെന്നും ചന്ദ്രൻ വ്യക്തമാക്കി. വായ്‍പാ തിരിച്ചടവ് രേഖയിൽ മകളുടെയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്നും ചന്ദ്രൻ. kerala news: മകൾ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നുവെന്നും ചന്ദ്രൻ വ്യക്തമാക്കി. വായ്‍പാ തിരിച്ചടവ് രേഖയിൽ മകളുടെയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്നും ചന്ദ്രൻ.

Neyyatinkara Suicide: നെയ്യാറ്റിൻകര ആത്മഹത്യ: മകൾ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് - householder chandran against bank authorities on neyyattinkara suicide | Samayam Malayalam

സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍ - Azhimukham

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടമ്മ  ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും ചന്ദ്രന്റെ സഹോദരിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി. മൂവരുമാണ് തങ്ങളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് ലേഖയുടെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുന്‍പായാണ് പിന്മാറിയത്. ഭൂമി വില്‍പന തകിടം മറിച്ചതില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയ്ക്കും മകള്‍ക്കും സംശയമുണ്ടായിരുന്നെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ കനറ ബാങ്ക് അധികൃതര്‍ക്കെതിരെ ആരോപണവുമായി ചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നുവെന്നും ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വായ്പാ തിരിച്ചടവ് രേഖയില്‍ മകളുടെയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചു. ഭാര്യയെ നിരന്തരം വിളിച്ചതിനുള്ള തെളിവ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി. അതേസമയം ചന്ദ്രന്റെ ആരോപണം നിഷേധിച്ച്‌ ബാങ്ക് അധികൃതര്‍ രംഗത്തെത്തി. മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് വീട്ടിലെത്തി ഒപ്പ് വാങ്ങിച്ചത്. ഈ ഘട്ടത്തില്‍ സാക്ഷിയായി പോലും ഉണ്ടായിരുന്നില്ലെന്നും ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. 

Janmabhumi Daily

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവും അമ്മയും ബന്ധുക്കളും അറസ്റ്റില്‍ 

Kerala Kaumudi Online

Kerala Kaumudi Online

Neyyattinkara Suicide: Suicide note of mother and daughter who set ablaze foundNeyyattinkara Suicide: Suicide note of mother and daughter who set ablaze found

നെയ്യാറ്റിൻകര ആത്മഹത്യയിൽ വൻ വഴിത്തിരിവ്.. അമ്മയുടേയും മകളുടേയും ആത്മഹത്യാക്കുറിപ്പ് പുറത്ത്! | Neyyattinkara Suicide: Suicide note of mother and daughter who set ablaze found - Malayalam Oneindia

എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം നടത്തി. അവസാനം എന്നെ എന്റെ വീട്ടില്‍ കൊണ്ടുവിട്ടു. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. | Kerala | Deshabhimani | Wednesday May 15, 2019എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് ...

'വീട്ടിൽ മന്ത്രവാദം നടത്തി; സ്ത്രീധനത്തിന്റെ പേരില്‍ വിഷംതന്ന് കൊല്ലാന്‍ നോക്കി' | Kerala | Deshabhimani | Wednesday May 15, 2019

നെയ്യാറ്റിൻകര: വീട്​ ജപ്​തി ഭീഷണിയെ തുടർന്ന്​ നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ വഴിത്തിരിവ്​. മരിച്ച ലേഖ എഴുതിയ ആത്മഹത്യാകുറിപ്പ്​ പൊലീസ്​ കണ്ടെത്തി. മകളുടെയും ത​​​​​​​​​െൻറയും മരണത്തിന്​ കാരണം ഭർത്താവ്​ ചന്ദ്രനും ചന്ദ്ര​​​​​​​​​െൻറ മാതാവ്​ കൃഷ്​ണമ്മയുമാണെന്ന്​ വ്യക്തമാക്കുന്ന കുറിപ്പാണ്​ കണ്ടെത്തിയത്​. ഇതി​​​​​​​​​െൻറ അടിസ്ഥാനത്തിൽ ഭർത്താവ്​ ചന്ദ്രനെയും ഭർതൃമാതാവ്​ കൃഷ്​ണമ്മയെയും സഹോദരി ശാന്തയെയും ഇവരുടെ ഭർത്താവ്​ കാശിനാഥനെയും പൊലീസ്​ അറസ്​റ്റു ചെയ്​തു. - Kerala News | Madhyamamനെയ്യാറ്റിൻകര: വീട്​ ജപ്​തി ഭീഷണിയെ തുടർന്ന്​ നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ വഴിത്തിരിവ്​. മരിച്ച ലേഖ എഴുതിയ ആത്മഹത്യാകുറിപ്പ്​ പൊലീസ്​ കണ്ടെത്തി. മകളുടെയും ത​​​​​​​​

നെയ്യാറ്റിൻകര ആത്മഹത്യ: ഭർത്താവും മാതാവും അറസ്​റ്റിൽ | Madhyamam

ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും വസ്തു തര്‍ക്കങ്ങളും കാരണമായെന്ന് വ്യക്തമാക്കുന്ന മരണപ്പെട്ട ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, അമ്മയുടെ സഹോദരി...ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും വസ്തു തര്‍ക്കങ്ങളും കാരണമായെന്ന് വ്യക്തമാക്ക�

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും ബന്ധുക്കളും പോലിസ് കസ്റ്റഡിയില്‍

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെനെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ

നെയ്യാറ്റിൻകര ആത്മഹത്യ: ചന്ദ്രൻ പറഞ്ഞ പച്ചക്കള്ളം പൊളിച്ചത് ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ് • ഇ വാർത്ത | evartha