1. പരിശീലനത്തിന് ടീം അംഗങ്ങള്‍ വൈകി വരാതിരിക്കാന്‍ ധോണി പുറത്തെടുത്ത തന്ത്രം  Asianet News Malayalam
  2. ''ധോണി ഒരു ശിക്ഷയേര്‍പ്പെടുത്തി; പിന്നെ ആരും പരിശീലനത്തിന് വൈകി എത്തിയിട്ടില്ല''  mediaonetv
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
കളിക്കളത്തില്‍ പുതിയതും ധീരവുമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന നായകനായിരുന്ന എം എസ് ധോണി. ഇന്ത്യന്‍ ഏകദിന ടീം നായകനായിരുന്നപ്പോള്‍ കളിക്കളത്തിന് പുറത്തും ധോണി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ഫിസിക്കല്‍ ട്രെയിനറായിരുന്ന പാഡി അപ്ടണ്‍ തന്റെ ആത്മകഥയില്‍.അനില്‍ കുംബ്ലെ ആയിരുന്നു അന്ന് ടെസ്റ്റ് ടീം നായകന്‍. ധോണി ഏകദിന ടീമിന്റെ നായകനും. ടീം മീറ്റിംഗുകള്‍ക്കും പരിശീലനത്തിനും കളിക്കാര്‍ കൃത്യസമയത്ത് എത്തണമെന്ന് ഇരുവരും കളിക്കാക്കാരോട് പറഞ്ഞു. എല്ലാവരും സമ്മതിക്കുകയും ചെയ്തു.

പരിശീലനത്തിന് ടീം അംഗങ്ങള്‍ വൈകി വരാതിരിക്കാന്‍ ധോണി പുറത്തെടുത്ത തന്ത്രം

‘’ധോണി ഒരു ശിക്ഷയേര്‍പ്പെടുത്തി; പിന്നെ ആരും പരിശീലനത്തിന് വൈകി എത്തിയിട്ടില്ല’’