1. നെയ്യാറ്റിൻകര ആത്മഹത്യ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് അടിച്ചുതകർത്തു  Asianet News
  2. പ്രതിഷേധം ശക്തം; കാനറ ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു: മൂന്നു ശാഖകൾ അടച്ചിടും  മലയാള മനോരമ
  3. നെയ്യാറ്റിൻകര ആത്മഹത്യ: കനറ ബാങ്കിനു നേരെ കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം  Samayam Malayalam
  4. മകളുടെ ആത്മഹത്യയ്ക്ക് ശേഷവും ബാങ്ക് വിളിച്ചു; പണം ചോദിച്ചു: നെഞ്ചുപൊട്ടി അച്ഛൻ  മനോരമ ന്യൂസ്‌
  5. നെയ്യാറ്റിന്‍കര ആത്മഹത്യ:കനറാ ബാങ്കിനു നേരെ കെ.എസ്.യു പ്രതിഷേധം; ബാങ്ക് ഓഫീസ് അടിച്ചുതകർത്തു  മാതൃഭൂമി
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
youth congress workers attacked canara bank after neyyattinkara mom and daughter suicide | നെയ്യാറ്റിൻകര ആത്മഹത്യ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് അടിച്ചുതകർത്തുപൊലീസ് വലയം ഭേദിച്ച് ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. ഗ്രില്ല് തള്ളിത്തുറന്ന് ഉള്ളിൽ കയറിയ പ്രവർത്തകർ ഉപകരണങ്ങൾ അടിച്ചുതകർത്തു. കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയ്ക്ക് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. 

നെയ്യാറ്റിൻകര ആത്മഹത്യ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് അടിച്ചുതകർത്തു

ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം. അടച്ചിടുന്നത് നെയ്യാറ്റിന്‍കര,. Suicide. Bank loan . Death. Canara Bank.ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം. അടച്ചിടുന്നത് നെയ്യാറ്റിന്‍കര,. Suicide. Bank loan . Death. Canara Bank.

പ്രതിഷേധം കനത്തു; തലസ്ഥാനത്ത് ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു; 3 ശാഖകള്‍ തുറക്കില്ല | Suicide | Bank loan | Death | Canara Bank

neyyantinkara suicide follow up live updates കുടുംബപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ എന്നാണ് കുറിപ്പ്.neyyantinkara suicide follow up live updates കുടുംബപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ എന്നാണ് കുറിപ്പ്.

Live: നെയ്യാറ്റിൻകര ആത്മഹത്യയിൽ നിർണായക വഴിത്തിരിവ്: ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നം ?– News18 Malayalam

Neyyattinkara mother and daughter suicide issue youth congress attack on canara bank branchNeyyattinkara mother and daughter suicide issue youth congress attack on canara bank branch

Neyyattinkara mother and daughter suicide issue youth congress attack on canara bank branch | നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബാങ്ക് റീജിയണല്‍ ഓഫീസ് അടിച്ചു തകര്‍ത്തു | Mangalam

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ ബാങ്കിനു നേരേ പ്രതിഷേധം ശക്തമാകുന്നു. ‌തിരുവനന്തപുരത്തെ കാനറ ബാങ്ക്.Thiruvananthapuram. Neyyattinkara. Suicide.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ ബാങ്കിനു നേരേ പ്രതിഷേധം ശക്തമാകുന്നു. ‌തിരുവനന്തപുരത്തെ കാനറ ബാങ്ക്.Thiruvananthapuram. Neyyattinkara. Suicide.Latest News. Malayalam News. Malayala Manorama. Manorama Online

കാനറ ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു | Thiruvananthapuram | Neyyattinkara | Suicide | Manorama News

ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കാനറാ ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസ് ഉപരോധിച്ചു. ബാങ്കിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍...ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര

നെയ്യാറ്റിന്‍കര ആത്മഹത്യ: തിരുവനന്തപുരത്തെ കാനറാ ബാങ്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

kerala news: ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സ്റ്റാച്യുവിലുള്ള കനറ ബാങ്കിന് നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത്. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിലേക്ക് തള്ളിക്കയറി ബാങ്ക് റിസപ്ഷൻ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. kerala news: ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സ്റ്റാച്യുവിലുള്ള കനറ ബാങ്കിന് നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത്. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിലേക്ക് തള്ളിക്കയറി ബാങ്ക് റിസപ്ഷൻ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Neyyattinkara Suicide: നെയ്യാറ്റിൻകര ആത്മഹത്യ: കനറ ബാങ്കിനു നേരെ കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം - ksu youth congress protest against canara bank thiruvananthapuram in neyyattinkara suicide case | Samayam Malayalam

youth congress protest in front of thiruvananthapuram canara bank on Neyyattinkara suicide, നെയ്യാറ്റിന്‍കര ആത്മഹത്യ:കനറാ ബാങ്കിനു നേരെ കെ.എസ്.യു പ്രതിഷേധം; ബാങ്ക് ഓഫീസ് അടിച്ചുതകർത്തു, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiതിരുവനന്തപുരം: ജപ്തി നടപടിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ..

നെയ്യാറ്റിന്‍കര ആത്മഹത്യ:കനറാ ബാങ്കിനു നേരെ കെ.എസ്.യു പ്രതിഷേധം; ബാങ്ക് ഓഫീസ് അടിച്ചുതകർത്തു | ksu-youth congress protest| canara bank| Neyyattinkara suicide

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസ്​ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു.  - Kerala News | Madhyamamതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫ

നെയ്യാറ്റിൻകരയിലെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് തല്ലിത്തകര്‍ത്തു | Neyyattinkara suicide - Bank closed- Kerala news | Madhyamam

Kerala Kaumudi Online

Kerala Kaumudi Online