1. 'എന്തുകൊണ്ട് ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തു?'- കോലി പറയുന്നു  മാതൃഭൂമി
  2. ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കാനുള്ള കാരണം തുറന്നുപറഞ്ഞ് കോലി  Asianet News
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
Virat Kohli reveals why Dinesh Karthik was picked ahead of Rishabh Pant ICC Cricket World Cup 2019, 'എന്തുകൊണ്ട് ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തു?'- കോലി പറയുന്നു, News | Sports | Mathrubhumiമുംബൈ: ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഋഷഭ് പന്തിന് മറികടന്ന് ..

'എന്തുകൊണ്ട് ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തു?'- കോലി പറയുന്നു | Virat Kohli reveals why Dinesh Karthik was picked ahead of Rishabh Pant ICC Cricket World Cup 2019

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന്റെ പരിചയസമ്പത്താണ്സമ്മര്‍ദ്ദഘട്ടങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന കളിക്കാരനാണ് കാര്‍ത്തിക്. പരിചയസമ്പത്തും കാര്‍ത്തിക്കിന് അനുകൂലഘടകമാണ്. ധോണിയ്ക്ക് എന്തെങ്കിലും പരിക്ക് പറ്റിയാല്‍ വിക്കറ്റിന് പിന്നിലും കാര്‍ത്തിക്കിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകും.

ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കാനുള്ള കാരണം തുറന്നുപറഞ്ഞ് കോലി

Team India squad for ICC World Cup 2019: Dinesh Karthik, Ravindra Jadeja, Vijay Shankar made India's 15-member squad for the World Cup, while Rishabh Pant missed out.Team India squad for ICC World Cup 2019: Dinesh Karthik, Ravindra Jadeja, Vijay Shankar made India's 15-member squad for the World Cup, while Rishabh Pant missed out.

Team India for World Cup 2019: Dinesh Karthik, Ravindra Jadeja, Vijay Shankar in squad, Rishabh Pant misses out - Sportstar

Dinesh Karthik and Vijay Shankar were the big inclusions in India's 15-man squad for the ICC Men's Cricket World Cup 2019, announced on Monday, 15 April.Dinesh Karthik and Vijay Shankar were the big inclusions in India's 15-man squad for the ICC Men's Cricket World Cup 2019, announced on Monday, 15 April.

Dinesh Karthik, Vijay Shankar in India's World Cup squad