1. വെടിക്കെട്ട് സെഞ്ചുറി; കപിലിന്‍റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പാക് താരം!  Asianet News
  2. കപില്‍ദേവിന്റെ 36 വര്‍ഷം നീണ്ട റെക്കോഡ് പഴങ്കഥയാക്കി പാക് താരം  Mathrubhumi
  3. 358 റണ്‍സടിച്ചിട്ടും രക്ഷയില്ല; ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ മുട്ടുമടക്കി പാക്കിസ്ഥാന്‍  Asianet News
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഭാവി വാഗ്‌ദാനങ്ങളില്‍ ഒരാളായി വിശേഷിപ്പിക്കുന്ന താരമാണ് ഓപ്പണര്‍ ഇമാമുള്‍ ഹഖ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടി ഇമാമുള്‍ ഈ വിശേഷണം ഉറപ്പിക്കുന്നു. തകര്‍പ്പന്‍ ഇന്നിംഗ്‌സോടെ ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിന്‍റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തതോടെ പാക് ഓപ്പണര്‍ കൂടുതല്‍ കയ്യടി നേടുന്നു.1983 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ കപില്‍ നേടിയ 175 റണ്‍സാണ് പിന്നിലായത്. ഇരുപത്തിനാല് വയസ് പ്രായമുള്ളപ്പോഴായിരുന്നു അന്ന് കപിലിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. 

വെടിക്കെട്ട് സെഞ്ചുറി; കപിലിന്‍റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പാക് താരം!

imam ul haq breaks kapil dev 36 year old record, കപില്‍ദേവിന്റെ 36 വര്‍ഷം നീണ്ട റെക്കോഡ് പഴങ്കഥയാക്കി പാക് താരം, Cricket | Sports | Mathrubhumiബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 358 റണ്‍സെടുത്തിട്ടും ..

കപില്‍ദേവിന്റെ 36 വര്‍ഷം നീണ്ട റെക്കോഡ് പഴങ്കഥയാക്കി പാക് താരം | imam ul haq| kapil dev

Imam, who become the second fastest to reach 1000 runs milestone in One Day International, had strong words for his critics after making his fifth century in his 19th one-day international.Imam, who become the second fastest to reach 1000 runs milestone in One Day International, had strong words for his critics after making his fifth century in his 19th one-day international.

Centurion Imam Ul Haq speaks strong words for critics | Sports | thenews.com.pk |

Imam’s 101 spurred Pakistan to an imposing 317 for six but South Africa won by 13 runs according to the Duckworth/Lewis/Stern method after rain twice stopped play during their reply.Imam’s 101 spurred Pakistan to an imposing 317 for six but South Africa won by 13 runs according to the Duckworth/Lewis/Stern method after rain twice stopped play during their reply.

3rd ODI: Imam hundred in vain as South Africa beat Pakistan by 13 runs (DLS) | cricket | Hindustan Times