1. Janmabhumi Daily  ജന്മഭൂമി
  2. അയോധ്യക്കേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍; ചോദ്യം ചെയ്ത് കോടതി  മനോരമ ന്യൂസ്‌
  3. അയോധ്യ വിഷയം തീർക്കാൻ മധ്യസ്ഥർ: കേസ് വിധി പറയാൻ മാറ്റി  മാതൃഭൂമി
  4. അയോധ്യക്കേസ്: മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവു പിന്നീട്  മലയാള മനോരമ
  5. അയോധ്യയിൽ ഒത്തുതീര്‍പ്പ് തേടി കോടതി; സഹകരിച്ച് വഖഫ് ബോര്‍ഡും,നിര്‍മോഹി അഖാഡയും  മനോരമ ന്യൂസ്‌
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
അയോധ്യക്കേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത ഹിന്ദുസംഘടനകളുടെ നിലപാട് ചോദ്യം ചെയ്ത് സുപ്രീം കോടതി. മധ്യസ്ഥശ്രമം തുടങ്ങും മുന്‍പേ പരാജയപ്പെടുമെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ്് എസ്.എ ബോംബ്ഡെ ചോദിച്ചു. മുന്‍പ് നടന്നത് കോടതി നോക്കുന്നില്ലെന്നും ഇനി എന്തുചെയ്യാനുകമെന്നാണ് നോക്കുന്നതെന്നും കോടതി. Ayodhya Dispute. Supreme Court.അയോധ്യക്കേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത ഹിന്ദുസംഘടനകളുടെ നിലപാട് ചോദ്യം ചെയ്ത് സുപ്രീം കോടതി. മധ്യസ്ഥശ്രമം തുടങ്ങും മുന്‍പേ പരാജയപ്പെടുമെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ്് എസ്.എ ബോംബ്ഡെ ചോദിച്ചു. മുന്‍പ് നടന്നത് കോടതി നോക്കുന്നില്ലെന്നും ഇനി എന്തുചെയ്യാനുകമെന്നാണ് നോക്കുന്നതെന്നും കോടതി. Ayodhya Dispute. Supreme Court.

അയോധ്യക്കേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍; ചോദ്യം ചെയ്ത് കോടതി | Ayodhya Dispute | Supreme Court

301 Moved Permanently

muslim organisations mention sabarimala case in supreme court while considering ayodhya land dispute case | അയോധ്യ കേസിൽ ശബരിമല വിധി ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകഅയോധ്യ ഭൂമിതർക്കം പരിഹരിക്കാൻ മധ്യസ്ഥതക്ക് വിടണമോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ ആയിരുന്നു മുസ്ലീം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ ശബരിമല വിധി പരാമ‍ർശിച്ചത്.

അയോധ്യ കേസിൽ ശബരിമല വിധി ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകൾ

അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്‌ലിം സംഘടനകലുടെ നിലപാട്. മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും മുസ്‌ലിം...അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ

ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്ത് ഹിന്ദുമഹാസഭ

Ayodhya Dispute: UP Govt and Ram Lalla Virajman Object to Mediation, Supreme Court Reserves Order | അയോദ്ധ്യ കേസ് കേവലം ഭൂമി തർക്കം അല്ലെന്ന് സുപ്രീം കോടതി. വൈകാരികവും മാനസികവുമായ വിഷയമാണന്നും സുപ്രീംകോടതിയുടെ നീരീക്ഷണം. മധ്യസ്ഥ ചർച്ചയ്ക്കായി ഒരാളെ നിയമിക്കുന്നതിന് പകരം ഒരു പ്രത്യേക സംഘത്തെ തന്നെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കിAyodhya Dispute: UP Govt and Ram Lalla Virajman Object to Mediation, Supreme Court Reserves Order | അയോദ്ധ്യ കേസ് കേവലം ഭൂമി തർക്കം അല്ലെന്ന് സുപ്രീം കോടതി. വൈകാരികവും മാനസികവുമായ വിഷയമാണന്നും സുപ്രീംകോടതിയുടെ നീരീക്ഷണം. മധ്യസ്ഥ ചർച്ചയ്ക്കായി ഒരാളെ നിയമിക്കുന്നതിന് പകരം ഒരു പ്രത്യേക സംഘത്തെ തന്നെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി

അയോദ്ധ്യ കേസ് ഭൂമി തർക്കം അല്ല, വൈകാരിക വിഷയം: സുപ്രീം കോടതി | Ayodhya Dispute: UP Govt and Ram Lalla Virajman Object to Mediation, Supreme Court Reserves Order– News18 Malayalam

ന്യൂഡൽഹി∙ അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവു പിന്നീട്. മധ്യസ്ഥതയെ എതിർത്തു ഹിന്ദുസംഘടനകൾ സുപ്രീംകോടതിയിൽ രംഗത്തെത്തി..Ayodhya Case.Ram temple. Ayodhya Land Dispute Case.Latest News. Malayalam News. Malayala Manorama. Manorama Onlineന്യൂഡൽഹി∙ അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവു പിന്നീട്. മധ്യസ്ഥതയെ എതിർത്തു ഹിന്ദുസംഘടനകൾ സുപ്രീംകോടതിയിൽ രംഗത്തെത്തി..Ayodhya Case.Ram temple. Ayodhya Land Dispute Case.Latest News. Malayalam News. Malayala Manorama. Manorama Online

അയോധ്യക്കേസ്: ഒത്തുതീർപ്പിനു സാധ്യത തേടി സുപ്രീംകോടതി, മധ്യസ്ഥരെ നിയമിക്കും | Ayodhya Case | Manorama News

Supreme Court Reserves Order On Mediation In Ayodhya Case, അയോധ്യ വിഷയം തീർക്കാൻ മധ്യസ്ഥർ: കേസ് വിധി പറയാൻ മാറ്റി, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumiന്യൂഡല്‍ഹി: അയോധ്യാ വിഷയത്തില്‍ മധ്യസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച കേസ് ..

അയോധ്യ വിഷയം തീർക്കാൻ മധ്യസ്ഥർ: കേസ് വിധി പറയാൻ മാറ്റി | Supreme Court| Order On Mediation In Ayodhya Case

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി ഭൂ​മി​ക്കാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ സി​വി​ൽ ന​ട​പ​ടി​ക്ര​മം 89ാം വ​കു​പ്പു​പ്ര​കാ​ര​മു​ള്ള മ​ധ്യ​സ്ഥ​ത​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട​തു​​ണ്ടോ എ​ന്ന് സു​പ്രീം​കോ​ട​തി തീ​ർ​പ്പു​ക​ൽ​പി​ക്കും. മ​ധ്യ​സ്​​ഥ​ത സം​ബ​ന്ധി​ച്ച്​ ബു​ധ​നാ​ഴ്​​ച വി​വി​ധ ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ഒ​രി​ക്ക​ൽ​കൂ​ടി കേ​ട്ട​​ശേ​ഷ​മാ​ണ് ബാ​ബ​രി ഭൂ​മി കേ​സി​​ലെ​ മ​ധ്യ​സ്​​ഥ​ത വി​ധി പ​റ​യാ​നാ​യി മാ​റ്റി​വെ​ച്ച​ത്. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്ര​കാ​രം സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡും നി​ർ​മോ​ഹി അ​ഖാ​ഡ​യും ഹി​ന്ദു​മ​ഹാ​സ​ഭ​യും മ​ധ്യ​സ്​​ഥ​രെ നി​ർ​ദേ​ശി​ച്ചു. - India News | Madhyamamന്യൂ​ഡ​ൽ​ഹി: ബാ​ബ​രി ഭൂ​മി​ക്കാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ സി​വി​ൽ ന​ട​പ​ടി​ക്ര​മം 89ാം വ​കു​പ്പു​പ്ര​കാ​ര​മു​ള്ള മ​ധ്യ​സ്ഥ​ത​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട​തു​​ണ്ടോ എ​ന്ന് സു​പ്രീം​കോ​ട​തി തീ​ർ​പ്പു​

ബാബരി മധ്യസ്ഥതയെ എതിർക്കുന്നത്​ മുൻവിധിയോടെ -ഹിന്ദുമഹാസഭയോട്​ സുപ്രീംകോടതി | Supreme Court Reserves Order On Court-Monitored Mediation In Ayodhya Case- India news | Madhyamam