1. ആരാണ് സിന്ധുമോൾ ജേക്കബ് എന്ന് ചോദിക്കുന്നവർ അറിയാൻ  മെട്രോ വാര്‍ത്ത
  2. വടകരയില്‍ പി.ജയരാജന്‍‌; കോട്ടയത്ത് വി.എന്‍.വാസവന്‍; മാറിമറിഞ്ഞ് പട്ടിക  മനോരമ ന്യൂസ്‌
  3. കോട്ടയത്ത് അപ്രതീക്ഷിത സ്ഥാനാർഥിയുമായി സിപിഎം; സിന്ധുമോള്‍ എന്ന പുതുമുഖം  മലയാള മനോരമ
  4. കോട്ടയം പിടിക്കാൻ പഞ്ചായത്ത് അംഗം; സിന്ധുമോള്‍ എന്ന പുതുമുഖം  മനോരമ ന്യൂസ്‌
  5. സിന്ധുമോള്‍ അല്ല: കോട്ടയത്ത് വാസവൻ സ്ഥാനാർഥിയാവും; വടകരയിൽ പി.ജയരാജൻ  മലയാള മനോരമ
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ലമെന്‍റ് കമ്മിറ്റി നിർദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാർഥി ചർച്ചകകളിൽ ഇടംപിടിച്ച സിന്ധുമോൾ ജേക്കബിന്റെ സാധ്യത ഇല്ലാതായി. വിജയസാധ്യത വാസവനെന്നാണ്. CPM. Loksabha Election 2019. Candidate List. V N Vasavan . P Jayarajan.കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ലമെന്‍റ് കമ്മിറ്റി നിർദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാർഥി ചർച്ചകകളിൽ ഇടംപിടിച്ച സിന്ധുമോൾ ജേക്കബിന്റെ സാധ്യത ഇല്ലാതായി. വിജയസാധ്യത വാസവനെന്നാണ്. CPM. Loksabha Election 2019. Candidate List. V N Vasavan . P Jayarajan.

വടകരയില്‍ പി.ജയരാജന്‍‌; കോട്ടയത്ത് വി.എന്‍.വാസവന്‍; മാറിമറിഞ്ഞ് പട്ടിക | CPM | Loksabha Election 2019 | Candidate List | V N Vasavan | P Jayarajan

പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാനാകുമെന്ന സിപിഎമ്മിന്‍റെ കണക്കു കൂട്ടലിൽ നിന്നാണ്  സിന്ധുമോളെ  പരിഗണിക്കുന്നത്.

കോട്ടയം:കേരളാ കോൺഗ്രസ് കോട്ടയിൽ ചെങ്കൊടി പാറിച്ച ഡോക്‌ടർ‌ സിന്ധുമോൾ ജേക്കബ്  അപ്രതീക്ഷിതമായാണ് സിപിഎമ്മിന്‍റെ സ്ഥാനാർത്ഥിപട്ടികയിൽ ഇടം പിടിച്ചത്.  പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാനാകുമെന്ന സിപിഎമ്മിന്‍റെ കണക്കു കൂട്ടലാണ് സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിക്കാൻ കാരണം.ഉഴവൂർ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്തും തുടർന്ന്  പഞ്ചായത്തംഗമായും നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

.2005 ലാണ് പഞ്ചായത്ത് ഇലക്ഷനിൽ ആദ്യമായി മത്സരിക്കുന്നത്. കന്നിയങ്കത്തിൽ തന്നെ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റായ ഇവർക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഓരോ വർഷവും തന്‍റെ വാർഡിൽ മാത്രം ഒരു കോടി രൂപയിലേറെ വികസനപ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തംഗത്തെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചാൽ കേരളാ കോൺഗ്രസ് വോട്ടുകളിലും വിള്ളലുണ്ടാക്കാൻ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടൽ

 ജനകീയ പങ്കാളിത്തതോടെ നിരവധി പ്രവർത്തനങ്ങളാണ് പതിമൂന്ന് വർഷം കൊണ്ട് സിന്ധു നടത്തിയത്.15 കിലോമീറ്റർ പുതിയ റോഡ് തന്‍റെ വാർഡിൽ മാത്രം ഉണ്ടാക്കി. പണം നൽകാതെ ഭൂഉടമകളിൽ നിന്ന് സൗജന്യമായി സ്ഥലം വാങ്ങിയാണ് ഈ റോഡുകളൊക്കെയും നിർമ്മിച്ചത്. ഇത് കൂടാതെ വീടില്ലാത്തവർക്ക് വീടിനായി സിന്ധു നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്‌തിരുന്നു.

കപ്പടക്കുന്നേൽ കുടുംബം നൽകിയ 12 സെന്‍റ് ഭൂമിയിലാണ് 16 കുടുംബങ്ങൾക്ക്  വീട് വച്ച് നൽകിയത്. സ്ഥലം സൗജന്യമായി ലഭിക്കാൻ‌ വേണ്ട പ്രവർത്തനങ്ങളെല്ലാം നടത്തിയ സിന്ധു പിന്നീട് ഉഴവൂരിലെ ജനഹൃദയങ്ങളിലും സ്ഥാനം നേടുകയായിരുന്നു. കടുത്തുരുത്തിയിലെത്തിയ കോടിയേരി ബാലകൃഷ്‌ണന്‍റെ കേരള സംരക്ഷണയാത്രയെ സ്വീകരിച്ചതും സിന്ധുമോളുടെ നേതൃത്വത്തിലാണ് .

സംസ്ഥാന നേതാക്കളുമായും അടുപ്പം പുലർത്തുന്ന സിന്ധുവിനെ പരിഗണിച്ചിരിക്കുന്നത് നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയായി എത്തിയാൽ ഏറ്റു മുട്ടാൻ കഴിയുന്ന  വനിതയെന്ന നിലയിൽ കൂടിയാണ് എന്നു വേണം കരുതാൻ.പികെ ഹരികുമാറിന്‍റെയും സുരേഷ് കുറിപ്പിന്‍റെയും കെ.ജെ തോമസിന്‍റെയും പേരുകൾ പരിഗണനയിൽ ഉണ്ടെങ്കിലും സിന്ധുമോളുടെ പേരിന് തന്നെയാണ് ഇപ്പോൾ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ സിന്ധു സിപിഎം ലോക്കൽ കമ്മറ്റിയംഗമാണ്. യാക്കോബയാ സമുദായത്തിൽ നിന്നുള്ള സിന്ധു ക്നാനായ സമുദായംഗമായ ജയ്‌സണെ വിവാഹം കഴിച്ചാണ് ഉഴവൂർ പാലക്കുഴയിൽ എത്തുന്നത്.ഏകമകൻ കിരൺ വിദ്യാർത്ഥിയാണ്

Metro Vaartha - ആരാണ് സിന്ധുമോൾ ജേക്കബ് എന്ന് ചോദിക്കുന്നവർ അറിയാൻ

Lok Sabha Elections 2019: CPM considering Dr.. Sindhumol Jacob for Kottayam seatLok Sabha Elections 2019: CPM considering Dr.. Sindhumol Jacob for Kottayam seat

ഹോട്ട് സീറ്റായ കോട്ടയത്ത് ആരും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥിയുമായി സിപിഎം, പുതുമുഖം സിന്ധുമോൾ! | Lok Sabha Elections 2019: CPM considering Dr.. Sindhumol Jacob for Kottayam seat - Malayalam Oneindia

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് സിപിഎം സ്ഥാനാർഥി പട്ടികയാകുന്നു. പതിനാറ് മണ്ഡലങ്ങളിലെ‌ സ്ഥാനാർഥി നിർണയത്തെ.ഇലക്‌ഷൻ ന്യൂസ്. ഇലക്ഷൻ വാർത്തകൾ. തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് വാർത്തകൾ. ലോക്സഭാ തിരഞ്ഞെടുപ്പ്. ലോക സഭ തിരഞ്ഞെടുപ്പ് വാർത്തകൾ. ലോക സഭ തെരഞ്ഞെടുപ്പ് വാർത്തകൾ. Lok Sabha Election News. Loka Sabha Election News. General Election News. Lok Sabha Election News 2019. Loka Sabha Election News 2019. General Election News 2019. CPM. Innocent. Sindumol Jacob. Mohammed Riyas.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് സിപിഎം സ്ഥാനാർഥി പട്ടികയാകുന്നു. പതിനാറ് മണ്ഡലങ്ങളിലെ‌ സ്ഥാനാർഥി നിർണയത്തെ.ഇലക്‌ഷൻ ന്യൂസ്. ഇലക്ഷൻ വാർത്തകൾ. തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് വാർത്തകൾ. ലോക്സഭാ തിരഞ്ഞെടുപ്പ്. ലോക സഭ തിരഞ്ഞെടുപ്പ് വാർത്തകൾ. ലോക സഭ തെരഞ്ഞെടുപ്പ് വാർത്തകൾ. Lok Sabha Election News. Loka Sabha Election News. General Election News. Lok Sabha Election News 2019. Loka Sabha Election News 2019. General Election News 2019. CPM. Innocent. Sindumol Jacob. Mohammed Riyas.Latest News. Malayalam News. Malayala Manorama. Manorama Online

ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ; കോട്ടയത്ത് ഡോ.സിന്ധുമോൾ ജേക്കബിന് മുൻഗണന | Kerala Election 2019 | Manorama News