1. ഹജ്ജ്: നറുക്കെടുപ്പ് പൂർത്തിയായി | Hajj- 2019 list published- Kerala news  മാധ്യമം
  2. കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരെ തിരഞ്ഞെടുത്തു; ഇത്തവണ അവസരം 11,472 പേർക്ക്  മലയാള മനോരമ
  3. ഹജ്ജ്: നറുക്കെടുപ്പ് പൂർത്തിയായി  മാധ്യമം
  4. ഹജ്ജ്​: നറുക്കെടുപ്പ്​ ഇന്ന്​  മാധ്യമം
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

കരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു. ഇക്കുറി സംസ്ഥാനത്ത് നിന്നും 11,472 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മുകളിലുളളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിൽ 1,199 ഉം 45 വയസിന് മുകളിലുളള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽകിയ 2,011 പേരും ഉൾപ്പെെട 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് 39,905 അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയത്. - Kerala News | Madhyamam

മലപ്പുറം∙ കേരളത്തിൽ നിന്നു സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ് തീർഥാടകരെ തിരഞ്ഞെടുത്തു. 11,472 പേർക്കാണ് അവസരം. 3210 പേർക്കു നേരിട്ട് അവസരം. The Hajj. Kerala Selected List 2019. The Hajj Kerala News. Hajj Kerala Selected Members. ഹജ് കേരളം. Latest News. Malayalam News. Malayala Manorama. Manorama Online

കരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു. ഇക്കുറി സംസ്ഥാനത്ത് നിന്നും 11,472 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മുകളിലുളളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിൽ 1,199 ഉം 45 വയസിന് മുകളിലുളള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽകിയ 2,011 പേരും ഉൾപ്പെെട 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് 39,905 അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയത്. - Kerala News | Madhyamam

ക​രി​പ്പൂ​ർ: ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ന​റു​ക്കെ​ടു​പ്പ്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ ന​ട​ക്കും. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​റു​ക്കെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കു​ക. ന​റു​ക്കെ​ടു​പ്പ്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. ഇ​ക്കു​റി കേ​ര​ള​ത്തി​ൽ​നി​ന്ന്​ 11,197​ പേ​ർ​ക്കാ​ണ്​ അ​വ​സ​രം ല​ഭി​ച്ച​ത്.  - Kerala News | Madhyamam

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചു മത്സരിയ്ക്കും. | National | Deshabhimani | Saturday Jan 12, 2019