1. സാമ്പത്തിക സംവരണ ബില്ല് നിയമമായി; രാഷ്ട്രപതി അംഗീകരിച്ചു  മനോരമ ന്യൂസ്‌
  2. സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി  മലയാള മനോരമ
  3. സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു; നിയമമായി  Deshabhimani
  4. രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ  News18 Malayalam
  5. സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു  മാധ്യമം
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ല് അംഗീകരിച്ചതോടെ സംവരണ നിയമം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല. തവർചന്ദ്. Breaking News.

ന്യൂഡൽഹി∙ സാമ്പത്തിക സംവരണ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10. Ram Nath Kovind. quota bill. Narendra Modi. BJP. Economic Reservation. Latest News. Malayalam News. Malayala Manorama. Manorama Online

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം നല്‍കുന്ന ബില്ലി | National | Deshabhimani | Saturday Jan 12, 2019

reservation-for-economically-weak-cleared-by-president-of india. രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ.

ന്യൂ​ഡ​ൽ​ഹി: മു​ന്നാ​ക്ക​ക്കാ​ർ​ക്ക്​ ഉ​ദ്യോ​ഗ​ത്തി​ലു​ം വി​ദ്യാ​ഭ്യാ​സ​ത്തി​നും 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി  പാ​ർ​ല​മ​െൻറി​​െൻറ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ല്ലി​ൽ രാ​ഷ്​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദ്​ ഒ​പ്പു​വെ​ച്ചു. അ​ടു​ത്ത ദി​വ​സം വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ  ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. - India News | Madhyamam