1. സിഡ്നിയില്‍ 87 കാരിയായ ആരാധികയുമൊത്ത് സമയം ചിലവഴിച്ച ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍  Azhimukham
  2. ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് രോഹിത്തിന് പറയാനുള്ളത്  Asianet News
  3. കാണാനെത്തി മുത്തശ്ശി ആരാധിക; ചാരേ ചെന്നിരുന്ന് സ്നേഹത്തോടെ ധോണി  മനോരമ ന്യൂസ്‌
  4. തോല്‍വിയില്‍ നിര്‍ണായകമായത് ധോണിയുടെ മെല്ലെപ്പോക്കോ ?; പ്രതികരണവുമായി കോലി  Asianet News
  5. ടീമിന്റെ വെളിച്ചവും വഴികാട്ടിയുമെല്ലാം ധോണി തന്നെ; രോഹിത് ശര്‍മ  Asianet News
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

പരിശീലനത്തിനിടെയും ആരാധകരുമായി ചിലവിടുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

സിഡ്നി ഏകദിനത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ധോണി ബാറ്റ് വീശിയതെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. ധോണിയുടെ കരിയറിലെ സ്ട്രൈക്ക് റേറ്റ് നോക്കിയാല്‍ 90ന് അടുത്താണ്.

ധോണിയെ കാണാൻ 87 വയസുകാരിയായ മുത്തശ്ശി ആരാധിക എത്തി. സിഡ്നിയിൽ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോണിയെ തേടി അദ്ദേഹത്തിന്റെ ആരാധികയെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ധോണിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോർമൻ. MS Dhoni.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് ധോണിയുടെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ച് കോലി പരാമര്‍ശിച്ചത്.

ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് രോഹിത് ശര്‍മ അഭിപ്രായപ്പെടുന്നത്. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജം തന്നെ വലുതാണ്. ടീമിന്റെ വെളിച്ചവും വഴിക്കാട്ടിയുമെല്ലാം അദ്ദേഹം തന്നെ.