1. മോഹൻലാലിനെതിരെ പത്മപ്രിയ.. ഇത്തരക്കാരെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് നടി!  Oneindia Malayalam
  2. 'അവള്‍ക്കൊപ്പം' എന്ന് മോഹന്‍ലാല്‍, മീ ടുവിലെ നിലപാടില്‍ അത് മനസ്സിലായെന്ന് പത്മപ്രിയ  Mathrubhumi
  3. മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം: തുറന്നടിച്ച് പത്മപ്രിയ  മനോരമ ന്യൂസ്‌
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

Me Too comment: Actress Pathamapriya against Mohanlal

Padmapriya Against Mohanlal's Statement On Me Too Padmapriya WCC Mohanlal , 'അവള്‍ക്കൊപ്പം' എന്ന് മോഹന്‍ലാല്‍, മീ ടുവിലെ നിലപാടില്‍ അത് മനസ്സിലായെന്ന് പത്മപ്രിയ, News | Movies | Mathrubhumi

മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടന്‍ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ ഇത്തരത്തിൽ പറയുമ്പോൾ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ. Mohanlal. Padmapriya. WCC. AMMA.

മോഹൻലാൽ-പ്രിയദർശൻ ചിത്രം കുഞ്ഞാലിമരക്കാറിന്‍റെ ചിത്രങ്ങൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണെന്നും വാർത്തകൾ വന്നു.  സിനിമയില്‍ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നൃത്തമാടുന്ന രംഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. ഇരുവർക്കും പുറമെ കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക.  - Movie news Others News | Madhyamam

Kalyani Priyadarshan on making a debut with her father Priyadarshan's movie. ആദ്യ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള അമ്മുവെന്നു വിളിക്കുന്ന കല്യാണി പ്രിയദർശൻറെ വാക്കുകളാണിത്. തൻ്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ അച്ഛനൊരു നന്ദി വാക്ക് പറഞ്ഞവസാനിപ്പിക്കുകയാണ് കല്യാണി.