1. മൂന്നാറില്‍ റിസോര്‍ട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി  mediaonetv
  2. റിസോർട്ട് ഉടമയും ജീവനക്കാരനും വെടിയേറ്റ് മരിച്ചനിലയിൽ, ഏലയ്ക്കയും ആഡംബര കാറും മോഷ്ടിച്ചു  മനോരമ ന്യൂസ്‌
  3. ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍  Deshabhimani
  4. ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍  Mathrubhumi
  5. മൂന്നാർ റിസോർട്ടിനു സമീപത്ത്​ മൂന്ന്​ മൃതദേഹങ്ങൾ കണ്ടെത്തി  മാധ്യമം
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

റിസോര്‍ട്ട് ഉടമയുടേയും ജീവനക്കാരന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇടുക്കി ശാന്തന്‍പാറയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍. റിസോർട്ട് ഉടമയും കോട്ടയം സ്വദേശിയുമായ രാജേഷ്, ജീവനക്കാരൻ മുത്തയ്യ എന്നിവരാണ് മരിച്ചതു. വഴിയരികിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസും വിരലടയാള വിദഗ്ധരും. Murder. crime. Idukki.

ചിന്നക്കനാല്‍ നടുമ്പാറയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍. റിസോര്‍ട്ട് ഉടമ രാജേഷ് ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. | Kerala | Deshabhimani | Sunday Jan 13, 2019

Resort owner and employee found dead in Chinnakanal Idukki, ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi

രാജക്കാട്​ (ഇടുക്കി): ചിന്നക്കനാൽ ഗ്യാപ് റോഡിന്​ സമീപം ഏലത്തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടി​​​െൻറ ഉടമയെയും സഹായിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്‌സ്’ റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), ജേക്കബി​​​െൻറ സഹായി പെരിയകനാൽ ടോപ്​ ഡിവിഷൻ എസ്​റ്റേറ്റ്​ ലയത്തിൽ മുത്തയ്യ (55) എന്നിവരാണ്​ മരിച്ചത്. ജേക്കബ്​ വെടിയേറ്റ് മരിച്ചനിലയിൽ ഏലച്ചെടികൾക്കിടയിലും തലക്ക് വെട്ടേറ്റ് മരിച്ചനിലയിൽ മുത്തയ്യയുടെ മൃതദേഹം റിസോർട്ടിന് സമീപത്തെ ഏലക്ക സ്​റ്റോറിലുമാണ്​ ഞായറാഴ്​ച ഉച്ചയോടെ കണ്ടെത്തിയത്. - Kerala News | Madhyamam