1. മുനമ്പം വഴി മനുഷ്യക്കടത്ത്; ശ്രീലങ്കൻ അഭയാർഥികൾ‍ ഓസ്ട്രേലിയയിലേക്ക് കടന്നെന്നു സൂചന  മലയാള മനോരമ
  2. മുനമ്പം വഴി മനുഷ്യക്കടത്ത്: 40 ഓളം പേര്‍ ഓസ്ട്രേലിയയിലേക്ക് കടന്നു; അന്വേഷണം  മനോരമ ന്യൂസ്‌
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

കൊച്ചി∙ മുനമ്പം വഴി ആളുകളെ വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ചെന്നു സൂചന. ശ്രീലങ്കൻ അഭയാർഥികളായ 40ഓളം പേർ‍ ഓസ്ട്രേലിയയിലേക്ക് കടന്നെന്നാണ് വിവരം. സ്ത്രീകളും. Munambam. Human Trafficking. Kochi. . Latest News. Malayalam News. Malayala Manorama. Manorama Online

മുനമ്പം വഴി ആളുകളെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് സൂചന. ശ്രീലങ്കന്‍ അഭയാര്‍ഥികളായ നാല്‍പതോളംപേര്‍ ഓസ്ട്രേലിയയിലേക്ക് കടന്നു‌. മല്‍സ്യബന്ധന ബോട്ടിലാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ കടത്തിയത്. ഇവര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തി. ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ്. Human Trafikking. Crime. Munambam.

സ്ത്രീസമത്വം മുദ്രാവാക്യമാക്കി കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സമാപന സമ്മേളനത്തിന് മുഖ്യമന്ത്രി എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികപരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. Pinarayi Vijayan. പിണറായി വിജയന്‍. Arppo Arthavam. .

തിരുവനന്തപുരം∙ സ്ത്രീസമത്വം മുദ്രാവാക്യമാക്കി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സമാപന. Arppo Arthavam. CM Pinarayi Vijayan. Latest News. Malayalam News. Malayala Manorama. Manorama Online

ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിക്കെതിരെ രൂക്ഷ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. വനിതാ മതിലിന്റെ വമ്ബിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആര്‍പ്പോ ആര്‍ത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്‌കാരിക നായകരും ചേര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാന്‍ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടര്‍ന്ന് ഏതാനും ദിവസം അവര്‍ ജയില്‍ വാസം അനുഭവിച്ചു. വനിതാ മതിലിന്റെ വമ്ബിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആര്‍പ്പോ ആര്‍ത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകര്‍ പഴയ കൂട്ടര്‍ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈന്‍ ഡ്രൈവിലേക്കു മാറ്റി. സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യപ്രഭാഷകന്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാന്‍ കഴിയില്ല എന്നറിയിച്ചു. ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തില്‍ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിന്‍വലിക്കാന്‍ ദയവുണ്ടാകണം.