1. മീ ടൂ; സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി പീഡിപ്പിച്ചുവെന്ന് സഹപ്രവര്‍ത്തക  മാതൃഭൂമി
  2. ബോളിവുഡില്‍ വീണ്ടും മീടൂ; 'പി കെ' സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി പീഡിപ്പിച്ചുവെന്ന് സഹപ്രവര്‍ത്തക  Asianet News
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

Me Too Against Sanju director Rajkumar Hirani Me Too Bollywood, മീ ടൂ; സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി പീഡിപ്പിച്ചുവെന്ന് സഹപ്രവര്‍ത്തക, News | Movies | Mathrubhumi

പോയ വര്‍ഷം ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മീ ടൂ ക്യാമ്പയില്‍ കുടുങ്ങി സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയും. മുന്നാ ഭായ്, പി കെ, സഞ്ജു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്.

പെൺമക്കളുള്ള ഓരോ അമ്മമാരും ഏറെ ചങ്കിടിപ്പോടെ വായിച്ച ഒരു വാർത്തയിൽ നിന്നാണ് ബ്ലാക്ക് ഷീപ് എന്ന ഹ്രസ്വചിത്രത്തിന്റെ പിറവി. ആറുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം. Women Employment. Career for Women. Manorama Online

Dubai rahul gandhi visit , രാഹുലിന് രണ്ടാംദിവസവും തിരക്കിട്ട കാര്യപരിപാടികൾ, World News | Mathrubhumi Print Edition, World News | Mathrubhumi Print Edition

രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു. മതം, ഭാഷ, സംസ്കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.